Monday, May 20, 2024
spot_img

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

0
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ച...

പരിസ്ഥിതി കേന്ദ്രീകൃത ജീവിതത്തിലേക്ക് തിരിച്ചുപോകണം: ശ്രീധരൻ പിള്ള

0
പനാജി: പാരിസ്ഥിതിക പ്രശ്‌നങ്ങളെ അതിജീവിക്കാൻ പരിസ്ഥിതി കേന്ദ്രീകൃത ജീവിതത്തിലേക്ക് നാം തിരിച്ചുപോകണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പ്രകൃതിയുമായി ലയിച്ചുചേർന്ന ജീവിതമായിരുന്നു നമ്മുടെ പൂർവികരുടേതെന്നും ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന...

ജെഇഇ മെയിന്‍ രണ്ടാം സെഷന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

0
ജെഇഇ മെയിന്‍ രണ്ടാം സെഷന്റെ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 4,5,6 തീയതികളിലായ നടക്കുന്ന ജെഇഇ മെയിന്‍ രണ്ടാം സെഷന്റെ ഒന്നാം പേപ്പര്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഔദ്യോഗിക...

ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ ഊ​രി​തെ​റി​ച്ച് ത​ല​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

0
തൃ​ശൂ​ർ: ഓ​ടി കൊ​ണ്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ ഊ​രി​തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കു​ന്ദം​കു​ളം സ്വ​ദേ​ശി ഹെ​ബി​നാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ ന​ട​ത്ത​റ സി​ഗ്ന​ൽ ജം​ഗ്ഷ​നു സ​മീ​പം വൈ​കു​ന്നേ​രം 3.15നാ​യി​രു​ന്നു അ​പ​ക​ടം.കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക്...

തീർത്ഥാടക സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി; യുവാവ്‌ മരിച്ചു

0
അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സെൻ്റ് ജോസഫ് പള്ളിയിൽ നിന്ന് കാൽ നടയായി മലയാറ്റൂർ തീർഥാടനത്തിനു പോയവരുടെ സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം...

യെസ്മ ഉള്‍പ്പടെ 18 ഒടിടി ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

0
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം...

സെപ്റ്റംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കും:കേന്ദ്രം

0
ന്യൂഡൽഹി: എല്ലാ വർഷവും സെപ്റ്റംബർ 17 'ഹൈദരാബാദ് വിമോചന ദിന'മായി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം. ഹൈദരാബാദിനെ മോചിപ്പിച്ച രക്തസാക്ഷികളെ ഓർക്കാനും യുവാക്കളുടെ മനസിൽ ദേശസ്നേഹം ഉണ്ടാക്കാനുമാണ് എല്ലാ വർഷവും സെപ്റ്റംബർ 17-ന് ഹൈദരാബാദ്...

നാ​ഗാലാൻഡിൽ അഫ്‌സ്‌പ 6 മാസത്തേക്ക് നീട്ടി

0
കൊഹിമ : നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്‌സ്‌പ നീട്ടിയത്. സെപ്തംബർ 30 വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്...

“ഓരോ കുടുംബത്തിന്റെയും സമഗ്രക്ഷേമം ഉറപ്പാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്; ഇത് ആരംഭിക്കുന്നതു സ്ത്രീകളുടെ ആരോഗ്യത്തിലും അന്തസ്സിലുമാണ്”:പ്രധാനമന്ത്രി 

0
ന്യൂഡൽഹി: മാർച്ച് 11, 2024ഛത്തീസ്ഗഢിൽ സ്ത്രീശാക്തീകരണത്തിനു വലിയ ഉത്തേജനം പകരുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹ്താരി വന്ദൻ യോജനയ്ക്കു തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യ ഗഡു അദ്ദേഹം വിതരണം...

ഓഹരി വിപണിയിൽ വൻ കുതിപ്പ്

0
ന്യൂഡൽഹി : ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ഓഹരി സൂചികയായ സെൻസെക്സ് ആദ്യമായി 75000 കടന്നു. നിഫ്റ്റിയിലും പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ നിഫ്റ്റി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news