തൃ​ശൂ​ർ: ഓ​ടി കൊ​ണ്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ ഊ​രി​തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കു​ന്ദം​കു​ളം സ്വ​ദേ​ശി ഹെ​ബി​നാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ ന​ട​ത്ത​റ സി​ഗ്ന​ൽ ജം​ഗ്ഷ​നു സ​മീ​പം വൈ​കു​ന്നേ​രം 3.15നാ​യി​രു​ന്നു അ​പ​ക​ടം.കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ ഊ​രി​തെ​റി​ച്ച് റോ​ഡ​രി​കി​ൽ താ​ത്കാ​ലി​ക ഫാ​സ്റ്റ് ടാ​ഗ് കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ഹെ​ബി​ന്‍റെ ത​ല​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.കൗ​ണ്ട​റി​ൽ ഒ​രാ​ൾ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here