Monday, May 20, 2024
spot_img

കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

0
തൃ​ശൂ​ർ: ഇന്ന് പു​ല​ർ​ച്ചെ നാ​ലി​ന് കൊ​ട​ക​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കൊ​ട​ക​ര ശാ​ന്തി, ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ്, അ​പ്പോ​ളോ എ​ന്നി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ലു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. എ​ട്ടു പേ​ർ കൊ​ട​ക​ര...

ലോ​റി​ക്കു പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു

0
പു​ന്ന​യൂ​ര്‍​ക്കു​ളം: തൃ​ശൂ​ർ അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ക​ലാ​ട് അ​ഞ്ചാം​ക​ല്ല് പെ​രു​മ്പു​ള്ളി മു​സ്ത​ഫ എ​ന്ന മു​ത്തു(49)​ആ​ണ് മ​രി​ച്ച​ത്.രാ​വി​ലെ ആ​റു​മ​ണി​യോ​ടെ അ​ക​ലാ​ട് താ​ഹ​പ​ള്ളി റോ​ഡ് പ​രി​സ​ര​ത്താ​ണ്...

വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

0
അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പടനിലം സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12.30 നാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം തെറ്റി...

കാരക്കാമണ്ഡപത്ത് ബസ് അപകടം, പതിനഞ്ചോളം പേർക്ക് പരുക്ക്

0
തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ആർക്കും ഗുരുതര പരുക്കില്ലസംഭവ സ്ഥലത്ത് പൊലീസും...

ഇരുചക്രവാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു

0
തൃശൂർ : ചേലക്കരയിൽ ഇരു ചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവ്‌ മരിച്ചു. വെല്ലങ്ങിപ്പാറ സ്വദേശി പുത്തൻ പീടികയിൽ വീട്ടിൽ 21 വയസുള്ള അബു ത്വാഹിർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരക്കാട് സ്വദേശി അനസ്സിനെ പരിക്കുകളോടെ...

ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം

0
ക­​ണ്ണൂ​ര്‍: വ​ട­​ക­​ര കെ.​ടി.​ബ­​സാ­​റി​ല്‍ ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ ടി­​പ്പ​ര്‍ ലോ­​റി ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്കു­​ണ്ട്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.​ രാ­​വി­​ലെ ആ­​റി­​നാ­​ണ് അ­​പ­​ക​ടം. മം­​ഗ­​ലാ­​പു­​ര­​ത്തു­​നി­​ന്ന് വ­​ന്ന ടാ­​ങ്ക­​റി­​ലേ­​ക്ക് ടി­​പ്പ​ര്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു.ടാ­​ങ്ക­​റി​ല്‍ ചോ​ര്‍­​ച്ച­​യി​ല്ലാ­​ത്ത­​തി­​നാ​ല്‍ വ​ലി­​യ...

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കോവളം നിയോജക മണ്ഡലം എം എൽ എ.എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. എം എൽ എ സഞ്ചരിച്ച കാർ ഡിവൈഡറിലേയ്ക്ക്...

വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു...

എരുമേലി മണിപ്പുഴയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കുഴിച്ചു മുടി

0
എരുമേലി:  മണിപ്പുഴയിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ ജനപ്രതിനിധികളുടെയും വനപാലകരുടെയും നേതൃത്വത്തിൽ വെടിവെച്ചു കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചു മുടി .മണിപ്പുഴ ചെളിക്കുഴി ഭാഗത്ത് കുരിയിടത്തുശ്ശേരിൽ തോമസ് വർഗീസിന്റെ കിണറ്റിൽ ആണ്...

പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി.റാന്നി  ഉതിമൂട് സ്വദേശി അനിൽകുമാർ (50), മകൾ നിരഞ്ജന(17), അനിലിന്റെ സഹോദരപുത്രൻ ഗൗതം (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഗൗതമിന്റെ മൃതദേഹം നേരത്തെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news