Monday, May 20, 2024
spot_img

പോക്​സോ കേസ്: യുവാവ് അറസ്റ്റിൽ

0
വെ​ള്ള​റ​ട: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വെ​ള്ള​റ​ട പൊ​ലീ​സ് പി​ടി​കൂ​ടി. പ​ഞ്ചാ​കു​ഴി പ​ന​ച്ച​മൂ​ട് മ​ല​പു​റ​കോ​ണം സി​നു ഭ​വ​നി​ല്‍ ഷി​ജി​നാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്.വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​യെ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​പ്പി​ച്ച്...

ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

0
ഇടുക്കി :ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിച്ചു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ്...

മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍  ഇണങ്ങുക കെ9 സ്‌ക്വാഡിന്            

0
ഇടുക്കി:മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കെ9 സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ പുതിയവീടിന്റെ പൂമുഖത്ത് ഭാവമാറ്റമേതുമില്ലാതെ എസ്തറും...

ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ട്: മുഖ്യമന്ത്രി

0
എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നതെന്നും അദ്ദേഹം...

വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞു; പ്രശ്നമായതോടെ ഓടി രക്ഷപ്പെട്ട് ASI

0
തിരുവനന്തപുരം: സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ വൊളന്റിയറായ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ എ.എസ്.ഐ ഓടി രക്ഷപ്പെട്ടു. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് ഓടി രക്ഷപെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു...

എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
വടകര: എംഡിഎംഎയുമായി യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി കാഞ്ഞിരമൂട്ടിൽ ബബീഷ് (39) നെയാണ് വടകര പൊലീസ് അറസ്റ്റിൽ ചെയ്തത്. പുത്തൂർ നിദ ആർക്കെയ്ഡിന് മുന്നിൽ വെച്ചാണ് 6.5...

മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

0
തൃ​ക്കൊ​ടി​ത്താ​നം: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പാ​ട​ത്തും​കു​ഴി പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​യ​രാ​ജി​നെ​യാ​ണ്​ (39) തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ടു​ക്ക​ത്താ​നം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ​യാ​ണ്​​ ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. കോ​ട്ട​മു​റി...

സംഘർഷം പരിഹരിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

0
ചെ​റു​തോ​ണി: ത​ടി​യ​മ്പാ​ട് ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യ​തി​നെ​ച്ചൊ​ല്ലി​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. രം​ഗം ശാ​ന്ത​മാ​ക്കാ​നെ​ത്തി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.ത​ടി​യ​മ്പാ​ട് സ്വ​ദേ​ശി കു​ത്ത​നാ​വ​ള്ളി​യി​ൽ റെ​ജു കു​ര്യ​ൻ (47), മു​ള​കു​വ​ള്ളി സ്വ​ദേ​ശി തേ​ക്കും...

ഹൈ ​റി­​ച്ച് ത­​ട്ടി​പ്പ്; നി­​ക്ഷേ­​പ­​ക­​രു­​ടെ വി­​വ­​ര­​ങ്ങ​ള്‍ തേ­​ടി എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ​റ്റ്

0
കൊ​ച്ചി: ഹൈ ​റി­​ച്ച് ഓ​ണ്‍­​ലൈ​ന്‍ ത­​ട്ടി­​പ്പ് കേ­​സി​ല്‍ നി­​ക്ഷേ­​പ­​ക­​രു­​ടെ വി­​വ­​ര­​ങ്ങ​ള്‍ തേ­​ടി എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ​റ്റ്. കോ­​ടി­​ക­​ളു­​ടെ ത­​ട്ടി­​പ്പ് പു­​റ­​ത്തു­​വ­​ന്നി​ട്ടും പ­​രാ­​തി­​ക്കാ​ര്‍ രം​ഗ­​ത്തു വ­​രാ­​ത്ത പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് ന­​ട­​പ​ടി.ഒ­​രു കോ­​ടി­​യോ­​ളം നി­​ക്ഷേ­​പ­​ക­​രി​ല്‍­​നി­​ന്നാ­​യി 1693 കോ­​ടി രൂ­​പയാണ്...

പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ നേതാവും അറസ്റ്റിൽ

0
പത്തനംതിട്ട: പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡി വൈ എസ് പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു.കേസിൽ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കെ എസ് ഇ ബി ജീവനക്കാരൻ മുഹമ്മദ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news