Monday, May 20, 2024
spot_img

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

0
തിരുവനന്തപുരം: റോഡരികിൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവുകൾക്കായി മേഖലയിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുട്ടിയെ...

റി​ട്ട. എ​സ്‌​ഐ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; പ്ര​തി പി​ടി​യി​ല്‍

0
ഇ​ടു​ക്കി: മ​റ​യൂ​രി​ല്‍ റി​ട്ട. എ​സ്‌​ഐ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ല്‍. മ​റ​യൂ​ര്‍ സ്വ​ദേ​ശി അ​രു​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ൽ എ​സ്ഐ​യാ​യി​രു​ന്ന ല​ക്ഷ്മ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​രി​പു​ത്ര​നാ​ണ് അ​രു​ണ്‍.മൊ​ബൈ​ല്‍ വാ​ങ്ങി ത​രാ​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്...

60 കാരനെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീക്ക് ജീവപര്യന്തം

0
ഒറ്റപ്പാലം: കൂടെ താമസിച്ചിരുന്ന 60 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പത്തനംതിട്ട സ്വദേശിനിക്ക് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ വാഴമുക്ക് കുമ്പളാനിക്കൽ ഡൊമിനിക്ക് (കുഞ്ഞിമോൻ) കൊല്ലപ്പെട്ട കേസിലാണ് ആലപ്പുഴ...

ഹൈറിച്ച് തട്ടിപ്പ്കേസ് : പ്രതികളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ഇഡി ഇന്ന് വിണ്ടും ചോദ്യം ചെയ്യും. രാവിലെ 9.30 ന് ഇരുവരോടും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്....

വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം MDMA പിടികൂടി

0
മലപ്പുറം : പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്തിലീൻ ഡയോക്സി മെത്ത് ആംഫെറ്റാമൈനുമായി (MDMA) രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്‌സൈസും സംയുക്തമായി...

ഒരുവയസ്സായ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത് അമ്മ തന്നെയെന്ന് പോലീസ്

0
ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്പയെ (29) പോലീസ് അറസ്റ്റുചെയ്തു. ശില്പയുടെ...

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

0
മ​ല​പ്പു​റം:. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഗോ​ലു, അ​നി​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മേ സം​ഭ​വ​ത്തി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കൂ എ​ന്ന്...

കേരള ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം ,എന്നാലും കച്ചവടം  കഞ്ചാവ് ,യുവാവ് പോലീസ് പിടിയിൽ 

0
കു​മ​ര​കം: കു​മ​ര​ക​ത്ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. കു​മ​ര​ക​ത്തെ സ്കൂ​ളു​ക​ളു​ടെ സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.പരിശോധനയിൽ കു​മ​ര​കം കു​റു​പ്പം​പ​റ​മ്പി​ൽ ശ്രീ​ജി​ത്ത് (36) പി​ടി​യി​ലാ​യി​ കേ​ര​ള...

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ  രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ്...

വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതികൾ പരസ്പരം ആക്രമിച്ചു

0
തിരുവനന്തപുരം: പൊലീസ് ബസിനുള്ളിലാണ് പ്രതികൾ ഏറ്റുമുട്ടിയത്. പൂജപ്പുര ജയിലിൽ നിന്ന് ബസിൽ വഞ്ചിയൂർ കോടതിയിലേക്ക് കൊണ്ടുവരവെയായിരുന്നു സംഭവം. മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതി റോയിയെ ആക്രമിച്ചത്. ബ്ലേഡ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news