ഇ​ടു​ക്കി: മ​റ​യൂ​രി​ല്‍ റി​ട്ട. എ​സ്‌​ഐ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ല്‍. മ​റ​യൂ​ര്‍ സ്വ​ദേ​ശി അ​രു​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ൽ എ​സ്ഐ​യാ​യി​രു​ന്ന ല​ക്ഷ്മ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​രി​പു​ത്ര​നാ​ണ് അ​രു​ണ്‍.മൊ​ബൈ​ല്‍ വാ​ങ്ങി ത​രാ​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ല​ക്ഷ്മ​ണി​ന്‍റെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണോ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here