പത്തനംതിട്ട : എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ റബർ ടാപ്പിങ് പരിശീലനം ആരംഭിക്കുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർ‌ക്ക് പങ്കെടുക്കാം. 0468 2270243 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here