തിരുവനന്തപുരം :സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ, സഹകരണ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനായുള്ള അടിസ്ഥാന യോഗ്യതയായ ജൂനിയർ ഡിപ്ലോമ-ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി) 2024-25 വർഷത്തെ കോഴ്സിലേക്കായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here