തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ​സ്റ്റ​ർ, റം​സാ​ൻ,‌ വി​ഷു ച​ന്ത​ക​ൾ 28ന് ​ആ​രം​ഭി​ക്കും. ഏ​പ്രി​ൽ 13 വ​രെ​യാ​ണ് ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്തു​ക ല​ക്ഷ്യ​മി​ട്ടു​ള്ള ച​ന്ത​ക​ൾ സം​സ്ഥാ​ന​ത്തെ 83 താ​ലൂ​ക്കു​ക​ളി​ലും ഉ​ണ്ടാ​കും.വി​പ​ണി ഇ​ട​പെ​ട​ലി​ന്‌ 200 കോ​ടി ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​നു​മു​മ്പ്‌ 80 കോ​ടി രൂ​പ​യും ന​ൽ​കി. ഈ ​തു​ക​യു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ്‌ ച​ന്ത​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്‌.

13 ഇ​നം സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ൾ ഈ​സ്റ്റ​ർ, റം​സാ​ൻ,‌ വി​ഷു ച​ന്ത​ക​ളി​ൽ ല​ഭി​ക്കും. ഇ​വി​ടെ സ​പ്ലൈ​കോ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും മ​റ്റ്‌ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ഇ​ന​ങ്ങ​ളും കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭ്യ​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here