കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ഫി​ലിം സൊ​സൈ​റ്റി ല​ക്ഷ്മി ജ്വ​ല്ല​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇന്ന് തി​രി​തെ​ളി​യും. കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ​ന​ട​യി​ലെ ശ്രീ​കാ​ളീ​ശ്വ​രി സി​നി മാ​സി​ലാ​ണ് പ്ര​ദ​ർ​ശ​നം. വൈ​കീ​ട്ട് 5.30ഓ​ടെ ഉ​ദ്ഘാ​ട​നം. നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 30 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ര​ണ്ട് ഓ​പ​ൺ ഫോ​റ​ങ്ങ​ളും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും.എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ ആ​യാ​ണ് ഓ​പ​ൺ ഫോ​റ​ങ്ങ​ൾ. എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ‘ചി​ന്ത​ക​ളി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം’ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ മ​നി​ല സി. ​മോ​ഹ​ൻ, രാം ​മോ​ഹ​ൻ പാ​ലി​യ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഒ​മ്പ​തി​ന് വൈ​കീ​ട്ട് ‘ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ വ​ല​തു​പ​ക്ഷ വ്യ​തി​യാ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ്ര​ഫ. എ. ​ഷ​ണ്മു​ഖ​ദാ​സ്, ഡോ. ​അ​നു പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന ദി​വ​സം വൈ​കീ​ട്ട് ഏ​ഴി​ന് “ബ്രോ ​ഹൗ​സ് ബാ​ന്റി​ന്റെ ഡി​ജെ ആ​ൻ​ഡ് ചെ​ണ്ട ഫ്യൂ​ഷ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​ൻ ച​ത്വ​ര​ത്തി​ൽ അ​ര​ങ്ങേ​റും. ‘നി​ശ​ബ്ദ​ത വെ​ടി​യു​ക വൈ​വി​ധ്യ​ങ്ങ​ളെ ആ​ഘോ​ഷ​മാ​ക്കു​ക’ എ​ന്ന ടാ​ഗ്ലൈ​നോ​ട് കൂ​ടി​യാ​ണ് ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘാ​ട​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here