തൃ​ശൂ​ര്‍: ഇ­​ന്ന് വൈ­​കി­​ട്ട് അ­​ഞ്ചി­​ന് ബി­​ജെ­​പി­​യി​ല്‍ ചേ­​രു­​മെ­​ന്ന് മാ­​ധ്യ­​മ​ങ്ങ­​ളെ അ­​റി­​യി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് നീ​ക്കം.  ഫേ­​സ്­​ബു­​ക്ക് പ്രൊ­​ഫൈ­​ലി​ല്‍­​നി­​ന്ന് കോ​ണ്‍​ഗ്ര​സ് പ­​ദ­​വി ഒ­​ഴി­​വാ­​ക്കി പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന് രേ​ഖ​പ്പെ​ടു­​ത്തി­​യി­​രു​ന്ന­​ത് നീ­​ക്കം ചെ­​യ്­​തി­​ട്ടു​ണ്ട്. പ​ക­​രം പൊ​ളി­​റ്റീ­​ഷ​ന്‍ എ­​ന്നാ­​ണ് രേ­​ഖ­​പ്പെ­​ടു­​ത്തി­​യി­​ട്ടു­​ള്ള​ത്.ഫേ­​സ്­​ബു­​ക്കി­​ലെ ക­​വ​ര്‍ ചി­​ത്ര​വും ഇ­​വ​ര്‍ അ­​പ്പ്‌­​ഡേ­​റ്റ് ചെ­​യ്­​തി­​ട്ടു​ണ്ട്. പു​തി­​യ ചി­​ത്ര­​ത്തി­​ന് താ­​ഴെ വി­​മ​ര്‍­​ശ­​ന­​ങ്ങ­​ളു­​മാ­​യി നി­​ര​വ­​ധി ക­​മ​ന്‍റു​ക­​ളാ­​ണ് എ­​ത്തു­​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here