കോ​ഴി​ക്കോ​ട്: ക​ന്നി​യാ​ത്ര​യി​ല്‍ ന​വ​കേ​ര​ള ബ​സി​ന്‍റെ ശു​ചി​മു​റി ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച​ത്തെ യാ​ത്ര​യ്ക്കി​ടെ ശു​ചി​മു​റി​യി​ലെ ഫ്ല​ഷി​ന്‍റെ ബ​ട്ട​ൺ ആ​ണ് ആ​രോ ഇ​ള​ക്കി ക​ള​ഞ്ഞ​ത്. ഇ​ന്ന് രാ​വി​ലെ ബ​സ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​ത് ശു​ചി​മു​റി സൗ​ക​ര്യം ഇ​ല്ലാ​തെ​യാ​ണ്.ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് കോ​ഴി​ക്കോ​ടു​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബ​സ് യാ​ത്ര​തി​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ക​ന്നി​യാ​ത്ര.

LEAVE A REPLY

Please enter your comment!
Please enter your name here