എരുമേലി:മാർ മാത്യു അറയ്ക്കൽ പിതാവിൻ്റെ ജേഷ്ഠ സഹോദരൻ,  മത്തായി വർക്കി (കുഞ്ഞുവർക്കി -92) ) നിര്യാതനായി. മൃതദേഹം ഇന്ന് 19/03/2024-ചൊവ്വാഴ്ച വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ     (20 / 03 / 2024 -ബുധൻ) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ. ഭാര്യ: കൊഴുവനാൽ പൊന്നുംപുരയിടത്തിൽ ചിന്നമ്മ വർക്കി. മക്കൾ: എൽസി (സ്കോട്‌ലൻഡ്), മാത്തുക്കുട്ടി, മേഴ്സി, കറിയാച്ചൻ, സാലി, വിൽസൺ, ആൻസി, റാണി, തോമാച്ചൻ (യുഎസ്). മരുമക്കൾ: പയസ് തെക്കേമുറി (ആനക്കല്ല്), റോസിലി പടിയറ (മണിമല), ടെസി വാലുമണ്ണേൽ (ആനക്കല്ല്), കുട്ടപ്പൻ തൂങ്കുഴി (പാലമ്പ്ര), സിന്ധു ആലുമ്മൂട്ടിൽ (ചങ്ങനാശേരി), റെജി പുള്ളോലിൽ (തിടനാട്), സാജൻ കോയിപ്പുറത്ത് (മുണ്ടക്കയം), നൈന അരീക്കാട്ടിൽ (കോഴിക്കോട്).

LEAVE A REPLY

Please enter your comment!
Please enter your name here