കൊ​ച്ചി: പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ നാ​സ​ര്‍ മഅദനി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ക​ടു​ത്ത ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ദേ​ഹ​ത്തെ ക​ഴി​ഞ്ഞദി​വ​സം വെ​ന്‍റി​ലേ​റ്റ​ര്‍ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഡ​യാ​ലി​സി​സ് തു​ട​രു​ന്നു​ണ്ട്. ക​ര​ള്‍ രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സാ​ര്‍​ഥം മഅദനി ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.ഭാ​ര്യ സൂ​ഫി​യ, മ​ക്ക​ളാ​യ ഉ​മ​ര്‍ മു​ഖ്താ​ര്‍, സ​ലാ​ഹു​ദ്ദീ​ന്‍ അ​യ്യൂ​ബി, സ​ഹോ​ദ​ര​ന്‍ സി​ദ്ദി​ഖ്, പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ എ​ന്നി​വ​രെ​ല്ലാം ആ​ശു​പ​ത്രി​യി​ലു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here