കൊ​ച്ചി: ഹൈ­​ക്കോ​ട­​തി ജ­​ഡ്­​ജി സ­​തീ­​ഷ് നൈ­​നാ​ന്‍റെ ഡ്രൈ­​വ­​റാ­​യി­​രു­​ന്ന മു​ല്ല­​ശേ­​രി ക­​നാ​ല്‍ റോ­​ഡ് സ്വ­​ദേ­​ശി വി­​നോ­​ദ് ആ­​ണ് മ­​രി­​ച്ച​ത്.വ­​ള​ര്‍­​ത്തു­​നാ​യ­​യെ ആ­​ക്ര­​മി​ച്ച­​ത് ചോ​ദ്യം ചെ­​യ്­​ത­​തി­​നാ­​ണ് വി­​നോ­​ദി­​നെ ഇ­​ത­​ര സം​സ്ഥാ​ന തൊ­​ഴി​ലാ­​ളി­​ക​ള്‍ ആ­​ക്ര­​മി­​ച്ച­​ത്. ക­​ഴി­​ഞ്ഞ ആ­​ഴ്­​ച­​യാ­​ണ് സം­​ഭ​വം.വി­​നോ­​ദി­​ന്‍റെ വീ­​ടി­​ന് മു­​ന്നി­​ലൂ­​ടെ നാ​ലം­​ഗ സം​ഘം ക­​ട​ന്നു­​പോ­​യ­​പ്പോ​ള്‍ നാ­​യ കു​ര­​ച്ച് ബ­​ഹ­​ള­​മു­​ണ്ടാ­​ക്കി­. ഇ­​ത് ക­​ണ്ട് പ്ര­​കോ­​പി­​ത­​രാ­​യി ഇ­​വ​ര്‍ നാ​യ­​യെ ആ­​ക്ര­​മി­​ക്കാ​ന്‍ ശ്ര­​മി­​ച്ചു.

വി­​നോ­​ദ് ഇ­​ത് ചോ​ദ്യം ചെ­​യ്­​ത­​തോ­​ടെ നാ­​ലു­​പേ​രും ചേ​ര്‍­​ന്ന് ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു. ക­​ഴു­​ത്തി­​ന് കു­​ത്തി­​പ്പി­​ടി­​ച്ച് ഉ­​യ​ര്‍­​ത്തി­​നി​ര്‍­​ത്തി­​യ­​തോ­​ടെ വി­​നോ­​ദി​ന് ശ്വാ­​സ­​ത​ട­​സം ഉ­​ണ്ടാ​യി. പി­​ന്നീ­​ട് ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും വെ​ന്‍റി​ലേ­​റ്റ­​റി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന് രാ­​വി­​ലെ മ­​സ്­​തി​ഷ്­​ക മ​ര­​ണം സം­​ഭ­​വി­​ക്കു­​ക­​യാ­​യി­​രു​ന്നു.അ​തേ​സ​മ​യം വി­​നോ­​ദി­​നെ ആ­​ക്ര­​മി­​ച്ച നാ­​ല് പേ­​രെ­​യും പോ­​ലീ­​സ് നേ­​ര​ത്തേ അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ഇ­​വ​ര്‍­​ക്കെ­​തി­​രേ കൊ­​ല­​ക്കു­​റ്റം അ​ട­​ക്കം ചു­​മ­​ത്തു­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here