തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ / സമാന തസ്തികയിൽ ഉൾപ്പെട്ടവരിൽ നിന്നും 2023-24 അധ്യയന വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും പുതിയ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ച് www.tandp.kite.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 15 മുതൽ 19 വരെ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here