വ​യ​നാ​ട്: വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് ഇന്നു തു​റ​ക്കും. സം​ഘ​ര്‍​ഷ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വൈ​സ് ചാ​ന്‍​സ​ല​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​പ്പോ​ള്‍ ത​ന്നെ കാ​മ്പ​സി​ലും ഹോ​സ്റ്റ​ലി​ലും സി​സി​ടി​വി​യും സെ​ക്യൂ​രി​റ്റി​യും അ​ട​ക്കം കൃ​ത്യ​മാ​യി സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഹോ​സ്റ്റ​ലി​ന്‍റെ വാ​ര്‍​ഡ​ന്‍ കൂ​ടി​യാ​യ ഡീ​നി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് സി​ദ്ധാ​ര്‍​ഥ​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here