ന്യൂ­​ഡ​ല്‍​ഹി: ക­​ട­​മെ­​ടു­​പ്പി­​ന് അ­​നു​മ­​തി തേ­​ടി കേ­​ര­​ള സ​ര്‍­​ക്കാ​ര്‍ സു­​പ്രീം­​കോ​ട­​തി­​യി​ല്‍ ന​ല്‍​കി­​യ പ്ര​ധാ​ന ഹ​ര്‍​ജി ഭ­​ര­​ണ­​ഘ­​ട­​നാ­​ബെ­​ഞ്ചി­​ന് വി​ട്ടു. കേ­​സ് അ​ഞ്ചം­​ഗ ഭ­​ര­​ണ­​ഘ­​ട­​നാ ബെ­​ഞ്ച് പ­​രി­​ഗ­​ണി­​ക്കും.293-ാം അ­​നു­​ച്ഛേ­​ദം ഇ­​തു​വ­​രെ കോ­​ട­​തി­​യി​ല്‍ ചോ​ദ്യം ചെ­​യ്യ­​പ്പെ­​ട്ടി­​ട്ടി­​ല്ലെ­​ന്ന് സു­​പ്രീം­​കോ­​ട­​തി­​യു​ടെ ര​ണ്ടം­​ഗ ബെ­​ഞ്ച് ചൂ­​ണ്ടി­​ക്കാ​ട്ടി. കേ­​ര­​ള­​ത്തി­​ന്‍റെ ഹ​ര്‍­​ജി­​യു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി​ല്‍ ഇ­​തു­​സം­​ബ­​ന്ധി​ച്ച ആ­​റ് ചോ­​ദ്യ­​ങ്ങ​ള്‍ ഉ­​യ​ര്‍­​ന്നു­​വ­​ന്നി­​ട്ടു­​ണ്ട്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഹ​ര്‍​ജി ഭ­​ര­​ണ­​ഘ­​ട​നാ­​ബെ­​ഞ്ചി­​ന് വി­​ടു­​ക­​യാ­​ണെ​ന്നും ര​ണ്ടം­​ഗ ബെ­​ഞ്ച് വ്യ­​ക്ത­​മാ​ക്കി.

ഓ​രോ സം­​സ്ഥാ­​ന­​ത്തി­​നും ക­​ട­​മെ­​ടു­​ക്കാ­​വു­​ന്ന പ­​രി­​ധി സം­​ബ­​ന്ധി­​ച്ച ഹ​ര്‍­​ജി­​യാ­​ണ് ഭ­​ര­​ണ­​ഘ­​ട​നാ­​ബെ­​ഞ്ച് പ­​രി­​ഗ­​ണി­​ക്കു­​ക. ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ 293-ാം അ­​നു­​ച്ഛേ­​ദ­​പ്ര­​കാ­​ര­​മാ­​ണ് ഒ­​രു സം­​സ്ഥാ­​ന­​ത്തി­​ന് എ­​ത്ര­​ത്തോ­​ളം ക­​ട­​മെ­​ടു​ക്കാം എ­​ന്ന് നി­​ശ്ച­​യി­​ക്കു­​ന്ന­​ത്.

LEAVE A REPLY

Please enter your comment!
Please enter your name here