എരുമേലി :പാടിക്കൽ നൗഫൽ റാവുത്തറുടെ മകൾ സുഹാന ബാത്തുൽ (13) മരണപ്പെട്ടു. ഖബറടക്കം ഇന്ന് 12.03.2024 ചൊവ്വ തറാവീഹ് നമസ്കാരത്തിനു ശേഷം 9.30 ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here