മ​ല​പ്പു​റം: തി​രൂ​രി​ല്‍ സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് 16 പേ​ര്‍​ക്ക് പ​രി​ക്ക്. കു​റ്റി​പ്പു​റ​ത്ത് നി​ന്ന് തി​രൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും കോ​ഴി​ക്കോ​ടു​നി​ന്ന് തി​രൂ​രി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ കാ​ര്‍ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ തി​രൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here