ചെ​ന്നൈ: ട്രെ​യി​നി​ന്‍റെ നി​ര​വ​ധി ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത­​ക​ര്‍­​ന്നി­​ട്ടു​ണ്ട്. ചെ­​ന്നൈ-​തി​രു​നെ​ല്‍​വേ​ലി ട്രെ​യി​നി​ന് നേ­​രെ­​യാ­​ണ് ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10:30ന് ​തി​രു​നെ​ല്‍​വേ​ലി വാ​ഞ്ചി മ​ണി​യാ​ച്ചി​യി​ല്‍ വ​ച്ചാ​ണ് സം​ഭ­​വം. ക­​ല്ലേ­​റി​ല്‍ ഒ​ന്‍​പ­​ത് കോ​ച്ചു​ക​ളി​ലെ ജ​ന​ല്‍​ ചി​ല്ലു​ക​ളാ​ണ് പൊ­​ട്ടി­​യ​ത്.ട്രെ­​യി­​നി­​ന് നേ­​രേ ആ­​ക്ര​മ​ണം ന­​ട­​ത്തി​യ­​ത് ആ­​രാ­​ണെ­​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ പോലീ​സ് അ​ന്വേ​ഷ​ണം ആ​രം­​ഭി­​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here