ന്യൂ­​ഡ​ല്‍​ഹി: ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി­​ന്‍റെ നി­​ല­​വ­​റ­​യി­​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ ​ന​ല്‍­​കാ­​തെ സു­​പ്രീം­​കോ­​ട­​തി. മു​സ്‌​ലീം വി­​ഭാ­​ഗ­​ത്ത­​ത്തി­​ന്‍റെ ഹ​ര്‍­​ജി­​യി​ല്‍ ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് കോ​ട­​തി നോ­​ട്ടീ​യ­​ച്ചു.ചീ­​ഫ് ജ­​സ്റ്റീ­​സ് ഡി.​വൈ.​ച­​ന്ദ്ര­​ചൂ­​ഡ് അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ചാ­​ണ് ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ച​ത്. പൂ­​ജ അ­​നു­​വ­​ദി​ച്ചു­​കൊ­​ണ്ടു​ള്ള വി­​ധി സ്റ്റേ ​ചെ­​യ്യ­​ണ­​മെ­​ന്ന മു​സ്ലീം വി­​ഭാ­​ഗ­​ത്തി­​ന്‍റെ ആ­​വ​ശ്യം കോ​ട­​തി അം­​ഗീ­​ക­​രി­​ച്ചി​ല്ല.മ­​സ്­​ജി­​ദി­​ന്‍റെ തെ­​ക്കേ നി­​ല­​വ­​റ­​യി​ല്‍ ഹി­​ന്ദു​ദേ­​വ­​ത­​ക­​ളു­​ടെ വി­​ഗ്ര­​ഹ­​ങ്ങ​ള്‍ ഉ­​ള്ള സ്ഥ­​ല­​ത്താ­​ണ് പൂ­​ജ ന­​ട­​ത്താ​ന്‍ അ­​ല­​­​ഹാ­​ബാ­​ദ് ഹൈ­​ക്കോ​ട­​തി നേ​ര­​ത്തേ അ­​നു​മ­​തി ന​ല്‍­​കി­​യ​ത്. ഇ­​ത് ചോ​ദ്യം ചെ­​യ്­​ത് മ­​സ്­​ജി­​ദ് ക­​മ്മി­​റ്റി കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.

നി­​ല­​വി​ല്‍ മ­​സ്­​ജി­​ദി​ല്‍ ന­​ട­​ക്കു­​ന്ന പ്രാ​ര്‍­​ഥ­​ന­​ക​ളും നി­​ല­​വ­​റ­​യി​ല്‍ ഹി­​ന്ദു വി­​ഭാ­​ഗം ന­​ട­​ത്തു­​ന്ന പൂ­​ജ­​ക​ളും തു­​ട­​രാ­​മെ­​ന്ന് കോ​ട­​തി നി​ര്‍­​ദേ­​ശി​ച്ചു. ജൂ­​ലൈ­​യി​ല്‍ കേ­​സി​ല്‍ അ­​ന്തി­​മ­​വാ­​ദം കേ​ള്‍­​ക്കാ­​മെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here