തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ദ​ന്ത​ൽ ഡോ​ക്ട​റു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​നും നാ​ല​ര ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ആ​റ്റി​ങ്ങ​ൽ കു​ന്നി​ലെ ഡോ. ​അ​രു​ൺ ശ്രീ​നി​വാ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.സം​ഭ​വ​സ​മ​യ​ത്ത് ഡോ​ക്ട​റും കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ ലോ​ക്ക​ര്‍ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here