അടൂർ∙ പറക്കോട് അഡീഷനൽ ശിശു വികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള കടമ്പനാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികകളിലേക്ക് പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി ജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രായം: 18നും 46 നും മധ്യേ.  അവസാന തീയതി 23. 04734–216444.

LEAVE A REPLY

Please enter your comment!
Please enter your name here