പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് താ​ണാ­​വി​ല്‍ ലോ​ട്ട​റി ക​ട ന­​ട​ത്തു​ന്ന സ്­​ത്രീ­​ക്ക് നേ­​രേ ആ​സി​ഡ് ആ​ക്ര­​മ​ണം. ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​നി ബ​ര്‍​ഷീ​ന​യ്ക്ക് നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ­​യ­​ത്.സാ​ര​മാ​യി പൊ​ള്ള­​ലേ­​റ്റ ഇ​വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. സം­​ഭ­​വ­​ത്തി​ല്‍ ഇ­​വ­​രു­​ടെ മു​ന്‍ ഭ​ര്‍­​ത്താ­​വാ­​യ ത­​മി­​ഴ്‌­​നാ­​ട് സ്വ­​ദേ­​ശി​ കാ­​ജാ ഹു­​സൈ­​നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു​ത്തു.

ഇ​ന്ന് രാ​വി­​ലെ ഏ​ഴോ­​ടെ­​യാ­​ണ് സം­​ഭ​വം. കാ­​ജാ ഹു­​സൈ​ന്‍ ബ​ര്‍­​ഷീ­​ന­​യു­​ടെ ലോ​ട്ട­​റി ക­​ട­​യി​ല്‍ എ­​ത്തി­​തി­​ന് പി­​ന്നാ­​ലെ ഇ­​രു­​വ​രും ത­​മ്മി​ല്‍ ത​ര്‍­​ക്ക­​മു­​ണ്ടാ​യി. ഇ­​തി­​നി­​ടെ ഇ­​യാ​ള്‍ കൈ­​യി​ല്‍ ക­​രു­​തി­​യി­​രു­​ന്ന ദ്രാ​വ­​കം ബ​ര്‍­​ഷീ­​ന­​യു­​ടെ മു­​ഖ­​ത്തേ­​യ്­​ക്ക് ഒ­​ഴി­​ക്കു­​ക­​യാ­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ ഇ­​യാ​ള്‍ ഓ­​ടി ര­​ക്ഷ­​പെ­​ടാ​ന്‍ ശ്ര­​മി­​ച്ചെ­​ങ്കി​ലും നാ­​ട്ടു­​കാ​ര്‍ പി­​ടി­​കൂ­​ടി പോ­​ലീ­​സി​ല്‍ ഏ​ല്‍­​പ്പി­​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here