തി­​രു­​വ­​ന­​ന്ത­​പു­​രം: വെ­​ള്ള­​റ­​ട­​യി​ല്‍ വീ­​ട് ക­​യ­​റി­ ആ­​ക്ര­​മ​ണം. കോ­​വി​ല്ലൂ​ര്‍ അ­​ടി​ക്ക­​ലം സ്വ­​ദേ­​ശി ശ്യാ­​മ­​ള­​യു­​ടെ വീ­​ട്ടി­​ലാ­​ണ് നാ​ലം­​ഗ സം­​ഘം സം­​ഘം ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്.ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ശ്യാ­​മ­​ള­​യ്ക്കും ഇ­​വ­​രു­​ടെ സ­​ഹോ­​ദ­​രി­​യു​ടെ മ­​ക​ന്‍ ര­​തീ­​ഷി​നും പ­​രി­​ക്കേ­​റ്റി­​ട്ടു​ണ്ട്. ഇ​വ­​രെ തി­​രു­​വ­​ന­​ന്ത­​പു­​രം മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.അ​തേ​സ​മ​യം മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ക­​സ്­​റ്റ­​ഡി­​യി­​ലു­​ള്ള­​വ​ര്‍ ന​ല്‍​കി­​യ പ­​രാ­​തി­​യി​ല്‍ ശ്യാ­​മ­​ള­​യ്ക്കും ര­​ഞ്­​ജി­​ത്തി­​നു​മെ­​തി­​രേ­​യും പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു.കു­​ടും­​ബ­​പ­​ര​മാ­​യ മു​ന്‍­​വൈ­​രാ­​ഗ്യ​ങ്ങ­​ളെ തു­​ട​ര്‍­​ന്നു­​ള്ള ആ­​ക്ര­​മ­​ണ­​മാ­​ണെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ നി­​ഗ­​മ­​നം. സം­​ഭ­​വ­​ത്തി​ല്‍ ര­​ണ്ട് പേ­​രെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തു. വീ­​ട് ക­​യ­​റി­​യു­​ള്ള ആ­​ക്ര­​മ­​ണ­​ത്തി­​ല്‍ ഇ­​വ​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here