കോട്ടയം: മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് മാനേജറുടെ നേതൃത്വത്തിൽ ക്രൂരമർദനം. സംഭവം നടന്നത് കോട്ടയം കടുത്തുരുത്തിയിലെ സോഡിയാക് ബാറിൽ. മൂന്നാഴ്ച്ച മുമ്പ് നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here