തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന് സ​മീ​പം വീ​ട്ടി​ച്ചാ​ൽ റോ​ഡി​ൽ ചേ​ല​ക്കാ​ട​ൻ വീ​ട്ടി​ൽ റ​ഹീ​സി​നെ​യാ​ണ്​ (27) മ​ല​പ്പു​റ​ത്തു​നി​ന്ന്​ പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​തി​ജീ​വി​ത​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ല​വ​ട്ടം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

LEAVE A REPLY

Please enter your comment!
Please enter your name here