Monday, May 20, 2024
spot_img

ലൈംഗികാതിക്രമം: മധ്യവയസ്കന്​ കഠിന തടവും പിഴയും

0
ചാ​ല​ക്കു​ടി: പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച മ​ധ്യ​വ​യ​സ്ക​ന്​ ക​ഠി​ന ത​ട​വും പി​ഴ​യും. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 19 വ​ർ​ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ്​ ചു​മ​ത്തി​യ​ത്.പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 10 മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം....

ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; സ്ത്രീയുടെ കൈവിരലുകൾക്കും പരുക്കേറ്റു

0
തിരുവനന്തപുരം : പോത്തൻകോട് ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി.അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു...

ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ.;ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരം

0
ലണ്ടന്‍: പുതുക്കിയ എടിപി റാങ്കിങ്ങ് തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷ താരമെന്ന ചരിത്ര നേട്ടം ഔദ്യോഗികമായി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍...

കൂ​ട​ത്താ​യി കേ​സ്: ജോ​ളി​യു​ടെ  ര​ണ്ട് ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും 

0
കൊ​ച്ചി: കൂ​ട​ത്താ​യി സ​യ​നൈ​ഡ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ൽ പ്ര​തി ജോ​ളി​യു​ടെ ര​ണ്ട് ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.കേ​സി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഹൈ​ദ​രാ​ബാ​ദ് ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ നി​ന്നും ഇ​നി​യും ഹാ​ജ​രാ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഈ...

ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി -മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

0
കാ​ട്ടാ​ക്ക​ട: ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​ര്‍ ക്ല​സ്റ്റ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ അ​വ​ധി എ​ടു​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക ചു​മ​ത​ല അ​ധ്യാ​പ​ക​ർ​ക്കാ​ണ്.കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം താ​ഴ്ന്നാ​ൽ അ​തി​ന്റെ...

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു

0
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് എയർപോർട്ട് പൊലീസ് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കൂർഗ് സ്വദേശി നിസാർ അബൂബക്കറിൽനിന്നാണ് നാൽപ്പതു ലക്ഷത്തോളം വിലവരുന്ന കുങ്കുമപ്പൂവ് പിടിച്ചത്....

വാഹനങ്ങൾക്ക്‌ വൈദ്യുതി : നൂതന സാങ്കേതികവിദ്യയുമായി എംജി സർവകലാശാല

0
കോട്ടയം : നാനോ സയൻസ്‌ ആൻഡ്‌ നാനോ ടെക്‌നോളജി, പോളിമർ സയൻസ്‌, സ്‌കൂൾ ഓഫ്‌ എനർജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്‌. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ റോഡുമായി ചേർന്നുണ്ടാകുന്ന ഘർഷണത്തിൽനിന്ന്‌...

ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

0
കാസര്‍കോഡ്(പൈക്കം): പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. 25 വയസിന് താഴെയുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5. 20 നാണ് അപകടമുണ്ടായത് . ഈ സമയം ഇതുവഴി പോയ...

രൺജിത് ശ്രീനിവാസൻ വധം: ശിക്ഷവിധി ഇന്ന്, ആലപ്പുഴയില്‍ ജാഗ്രത

0
മാ​​വേ​​ലി​​ക്ക​​ര: ബി.​​ജെ.​​പി നേ​​താ​​വും ഒ.​​ബി.​​സി മോ​​ർ​​ച്ച സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്ന അ​​ഡ്വ. ര​​ൺ​ജി​​ത്​ ശ്രീ​​നി​​വാ​​സ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ചൊ​വ്വാ​ഴ്ച കോ​ട​തി വി​ധി പ​റ​യും. വ്യാ​ഴാ​ഴ്ച പ്ര​തി​ക​ളു​ടെ വാ​ദം കേ​ട്ട മാ​​വേ​​ലി​​ക്ക​​ര അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി വി.​​ജി....

എറണാകുളം ബസ് സ്റ്റേഷൻ സിറ്റി ട്രാൻസ്പോർട്ടേഷൻ ഹബ്ബായി മാറും

0
*ഉദ്ഘാടനം ഫെബ്രുവരി 24 ന് കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ച് സിറ്റി ട്രാൻസ്പൊർട്ടേഷൻ ഹബ്ബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. സിറ്റി ട്രാൻസ്പൊട്ടേഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news