Sunday, May 19, 2024
spot_img

പൊതുവിതരണ പദ്ധതിക്ക് കീഴില്‍ അന്ത്യോദയ അന്ന യോജന  കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡിയുടെ കാലാവധി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

0
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01പൊതുവിതരണ പദ്ധതി (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി രണ്ട് വര്‍ഷത്തേക്ക് കൂടി (2026 മാര്‍ച്ച് 31 വരെ) നീട്ടുന്നതിന്...

മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന നിധി വിപുലപ്പെടുത്തുന്നതിനു കേന്ദ്ര മന്ത്രിസഭാംഗീകാരം

0
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01അടിസ്ഥാനസൗകര്യ വികസന നിധിക്കു (ഐഡിഎഫ്) കീഴില്‍ 29,610.25 കോടി രൂപ ചെലവില്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഎച്ച്‌ഐഡിഎഫ്) തുടരുന്നതിന് പ്രധാനമന്ത്രി...

രാസവളത്തിന് (യൂറിയ) 2009 മെയ് മുതല്‍ 2015 നവംബര്‍ വരെയുള്ള കാലയളവില്‍ ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ്...

0
ന്യൂഡല്‍ഹി; 2024ഫെബ്രുവരി 01രാസവള (യൂറിയ) യൂണിറ്റുകള്‍ക്ക് 2009 മെയ് 1 മുതല്‍ 2015 നവംബര്‍ 17 വരെയുള്ള കാലയളവില്‍ ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ നിര്‍ണ്ണയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര...

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധുവാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

0
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01ഇന്ത്യന്‍ ഗവണ്‍മെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗവണ്‍മെന്റും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധൂകരിക്കുന്നതിനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം...

ഹരിതവിദ്യാലയമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്

0
ഈരാറ്റുപേട്ട: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷൻ 'ഹരിത വിദ്യാലയം' പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്. സ്‌കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. കൃഷി, മാലിന്യ നിർമാർജനം, ജല സംരക്ഷണം എന്നീ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ലാമിനാർ ഓപ്പറേഷൻ തിയേറ്റർ, പ്രസവ വാർഡ് ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് 

0
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ലാമിനാർ ഓപ്പറേഷൻ തീയറ്റർ, പ്രസവ വാർഡ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്ന് ഉച്ചയ്ക്ക് 12.30 ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി...

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനംകൂടി കണ്ടെത്താന്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ദത്തെടുക്കാം

0
തിരുവനന്തപുരം: ടൂറിസം രംഗത്തേക്ക് വിദ്യാര്‍ഥികളും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പോളിടെക്നിക്കിലും ടൂറിസം ക്ലബ്ബുകള്‍ രൂപവത്കരിക്കും. സമീപത്തെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പരിപാലനം ഏറ്റെടുക്കാനാണ് അനുമതി. വിനോദസഞ്ചാര, വിദ്യാഭ്യാസ വകുപ്പുകള്‍ ഇവ ഏകോപിപ്പിക്കുംതിരുവനന്തപുരത്തെ...

വാട്‌സാപ്പ് ചാറ്റ് ലോക്ക് ഫീച്ചര്‍ വെബ്ബ് വേര്‍ഷനിലേക്കും

0
ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തന്‍ ഫീച്ചറുകള്‍ നിരന്തരം അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. അതിലൊന്നാണ് ചാറ്റ് ലോക്ക് ഫീച്ചര്‍. ഈ ചാറ്റ് ലോക്ക് ഫീച്ചര്‍ ഇപ്പോള്‍ വാട്‌സാപ്പിന്റ വെബ് വേര്‍ഷനിലും പരീക്ഷിക്കുകയാണ് കമ്പനി. താമസിയാതെ...

പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

0
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പോ​ത്ത​ൻ​കോ​ട്ടെ സ്വ​കാ​ര്യ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം.കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കട്ടപ്പനയിൽ സ്വകാര്യവ്യക്തി കൈയ്യേറിയ റവന്യൂ ഭൂമി ഒഴിപ്പിച്ചു, കെട്ടിടം പൊളിച്ചുനീക്കി

0
കട്ടപ്പന: സ്വകാര്യവ്യക്തി കൈയ്യേറിയ കല്യാത്തണ്ട് മലനിരകളിലെ റവന്യൂ ഭൂമി കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിച്ചു. വെള്ളയാംകുടി ജോബി ജോര്‍ജ്ജ് എന്നയാൾ കൈവശംവെച്ചിരുന്ന രണ്ടേക്കര്‍ ഭൂമിയാണ് കട്ടപ്പന മുന്‍സിഫ് കോടതി വിധിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്.2018-ല്‍...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news