Sunday, May 19, 2024
spot_img

അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

0
തൃശ്ശൂർ: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും.ഇന്ന് മുതൽ 16 വരെ തൃശൂരിലാണ് ഇറ്റ്ഫോക് 2024 നടക്കുന്നത്. ‘ഒരുമ, സമാധാനം,...

വാഹനത്തിന് മുന്നില്‍ ചാടിയ യുവതി മരിച്ചു

0
കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ കാണാതായി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ മീനംകോട് വീട്ടില്‍ ആര്‍. രാജി(38) ആണ് മരിച്ചത്. ഭര്‍ത്താവ്...

‘ദയാവധത്തിനു തയ്യാർ’ ബോർഡ് സ്ഥാപിച്ച വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും

0
അടിമാലി: പെൻഷൻ തുക ലഭിക്കാതെ ബോർഡ് മാറ്റില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നും വൃദ്ധ ദമ്പതികൾ പെൻഷൻ ലഭിക്കാതെ വനതോടെ ദയവദത്തിന് തയ്യാറെന്ന് ബോർഡ്‌ വെച്ച സംഭവത്തിൽ സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും.മുടങ്ങിയ പെൻഷൻ...

മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചരൺ സിങ്ങിനും ഭാരതരത്ന:എം.എസ്. സ്വാമിനാഥനും പുരസ്കാരം

0
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചരൺ സിങ്ങിനും ഭാരതരത്ന പുരസ്കാരം. കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.. സ്വാമിനാഥനും പുരസ്കാരത്തിന് അർഹനായി.ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച നരസിംഹ റാവു 1991 മുതൽ 1996 വരെയാണ്...

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടുവും തുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാംപ്രോഗ്രാമിൽ...

കേ​ര​ള​ത്തി​ൽ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്കു​ള്ള ആ​ദ്യ ആ​സ്ത ട്രെ​യി​ൻ പു​റ​പ്പെ​ട്ടു

0
തി​രു​വ​ന​ന്ത​പു​രം: രാ​വി​ലെ പ​ത്തി​ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നാ​ണ് ആ​ദ്യ​സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.20 കോ​ച്ചു​ക​ളു​ള്ള സ്ലീ​പ്പ​ർ ട്രെ​യി​നി​ൽ 972 യാ​ത്ര​ക്കാ​രാ​ണു​ള്ള​ത്. മു​ൻ റെ​യി​ൽ​വേ​മ​ന്ത്രി ഒ. ​രാ​ജ​ഗോ​പാ​ൽ ട്രെ​യി​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നി​ന് ബി​ജെ​പി...

ചിട്ടിപ്പണവുമായി മു​ങ്ങി​യ​യാ​ൾ പി​ടി​യി​ൽ

0
ചെ​റാ​യി: ചി​ട്ടി ന​ട​ത്തി നാ​ട്ടു​കാ​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​മാ​യി മു​ങ്ങി​യ​യാ​ൾ പി​ടി​യി​ൽ. പ​ള്ളി​പ്പു​റ​ത്തെ ‘ക​ല്ല​റ​ക്ക​ൽ ചി​ട്ടീ​സ് ആ​ൻ​ഡ് ലോ​ൺ​സ്’ സ്ഥാ​പ​ന ഉ​ട​മ മു​ന​മ്പം ക​ല്ല​റ​ക്ക​ൽ ജ​യ​റാ​മി​നെ​യാ​ണ് (57) മു​ന​മ്പം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​ട്ടി വ​ട്ട​മെ​ത്തി​യ...

വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍  രാവിലെ 11 മുതല്‍ മൂന്നു വരെ വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം

0
പത്തനംതിട്ട: ജില്ലയില്‍ വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്​; ഉദ്ഘാടനം നാളെ

0
ആ​ലു​വ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ആ​ലു​വ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ബ​സ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

0
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news