Sunday, May 19, 2024
spot_img

കുടുംബശ്രീ സി.ഡി.എസുകളുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രവുമായി ‘രചന’

0
കോട്ടയം: ജില്ലയിലെ 78 കുടുംബശ്രീ സി.ഡി.എസുകളുടെ ചരിത്രം തയാറാക്കുന്ന 'രചന' പുസ്തകങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു നിർവഹിച്ചു. 25 വർഷത്തെ കുടുംബശ്രീയുടെ ചരിത്രം കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ചരിത്രമാണെന്നും...

കൊല്ലം ജില്ലയില്‍ ഉയര്‍ന്നതാപനിലയുടെ മഞ്ഞ അലര്‍ട്ട് ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

0
കൊല്ലം : ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 13 വരെ താപനില 40...

സി-വിജില്‍ ആപ്പ്; തൃശൂര്‍ ജില്ലയില്‍ 7000 കടന്ന് പരാതികള്‍ 

0
തൃശൂര്‍ : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി ഏപ്രില്‍ 11 വരെ ലഭിച്ചത് 7327 പരാതികള്‍. ഇതില്‍ ശെരിയെന്നു കണ്ടെത്തിയ 6927 പരാതികള്‍ പരിഹരിച്ചു....

പാലായിൽ പി.എം.എ.വൈ.-ലൈഫ് ഗുണഭോക്തൃസംഗമവും താക്കോൽവിതരണവും

0
കോട്ടയം: പാലാ നഗരസഭയിൽ പി.എം.എ.വൈ. (നഗരം)-ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ വിതരണവും നടന്നു.  നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ താക്കോൽ വിതരണം...

ഇ ദര്‍ഘാസ് ക്ഷണിച്ചു

0
മലപ്പുറം : മുനിസിപ്പാലിറ്റി പരിധിയില്‍ മലപ്പുറം വില്ലേജിലുള്ള വിവിധ കിണറുകളില്‍ നിന്നും ചെളി നീക്കം ചെയ്യുകയും ഗാലറി പൈപ്പ് വൃത്തിയാക്കുകയും ചെയ്യുന്ന പ്രവൃത്തി (നം. എ:ഇഇ/എംപിഎം/01/2024-25-DRW-202324), മലപ്പുറം മുനിസിപ്പാലിറ്റി പരിധിയില്‍ പാണക്കാട്, മേല്‍മുറി...

ഗതാഗതം നിരോധനം

0
വയനാട്: പനമരം-നെല്ലിയമ്പം-നടവയല്‍ വേലിയമ്പം -റോഡിൽ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതിനാൽ റോഡിലൂടെയുള്ള ഗതാഗതം പ്രവര്‍ത്തി പൂർത്തീകരിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 

സ്‌പെയിനിലെ ചിത്രലോകത്ത് ഇന്ത്യൻ ചിത്രകലയുടെ കൊടിയടയാളവുമായി ഏങ്ങണ്ടിയൂർ സ്വദേശി

0
ഏങ്ങണ്ടിയൂർ: സ്‌പെയിനിലെ ചിത്രലോകത്ത് ഇന്ത്യൻ ചിത്രകലയുടെ കൊടിയടയാളവുമായി ഏങ്ങണ്ടിയൂർ സ്വദേശി. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി സുധി പീപ്പിയ് എന്ന ചിത്രകലാകാരനാണ് കോർഡൊബയിൽ നടന്ന ഇന്റർനാഷണൽ വാട്ടർകളർ ഫെസ്റ്റിവലിൽ പങ്കെടുത്ത് താരമായത്.മാർച്ച് 14 മുതൽ...

പൊതുയോഗങ്ങള്‍, ഉച്ചഭാഷിണി; സുവിധ പോര്‍ട്ടൽ ‍വഴി അനുമതി നേടണം

0
പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് വി​വി​ധ അ​നു​മ​തി​ക​ള്‍ നേ​ടു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സു​വി​ധ പോ​ര്‍ട്ട​ല്‍.തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തു​ന്ന​തി​നും പ്ര​ചാ​ര​ണ​ത്തി​നു​ള്ള വാ​ഹ​ന​ങ്ങ​ള്‍, ഹെ​ലി​പാ​ടു​ക​ള്‍, ഉ​ച്ച​ഭാ​ഷി​ണി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഏ​ക​ജാ​ല​ക ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​മാ​ണ്...

പൂരം ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ആശങ്കൾ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും റവന്യൂമന്ത്രി കെ.രാജനും ഇടപെട്ട് പരിഹരിച്ചതായി കൊച്ചിൻ ദേവസ്വം...

0
തൃശൂർ : പൂരം ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ആശങ്കൾ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും റവന്യൂമന്ത്രി കെ.രാജനും ഇടപെട്ട് പരിഹരിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പറഞ്ഞു. പൂരം നടത്തിപ്പുമായി വനം വകുപ്പ്...

സ്‌പോർട്‌സ് കൗൺസിൽ  അവധിക്കാല പരിശീലനം

0
കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബാസ്‌ക്കറ്റ്‌ബോൾ വോളിബോൾ കബഡി എന്നീ കായികയിനങ്ങളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഏപ്രിൽ 2 മുതൽ മേയ് 30 വരെ അവധിക്കാല പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news