പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ല്‍ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ­​ത്തി. കൊ­​ച്ച​ര­​പ്പ് സ്വ­​ദേ​ശി സി.​ടി.​വ​ര്‍​ഗീ​സ് (78) അ​ന്ന­​മ്മ വ​ര്‍​ഗീ​സ് (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച­​ത്.വ​ര്‍​ഗീ​സി​ന്‍റെ മൃ​ത­​ദേ­​ഹം വീ­​ടി​ന് പു​റ​ത്തെ കു​ളി​മു­​റി­​യി­​ലാ­​ണ് ക­​ണ്ടെ­​ത്തി­​യ​ത്. അ­​ന്ന​മ്മ­​യെ വീ­​ടി­​നു­​ള്ളി​ലും മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി. അ​ടു​ക്ക​ള­​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്നു​വ​ച്ച നി​ല​യി​ലായിരുന്നു. ഇ​രു​വ​രും ത​നി​ച്ചാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു­​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here