Monday, May 20, 2024
spot_img

വാ​ഹ​നാ​പ​ക​ടം; നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ ര​തീ​ഷ് തി​രു​വ​രം​ഗ​ൻ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: ടാ​ങ്ക​ർ​ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ര​തീ​ഷ് തി​രു​വ​രം​ഗ​ൻ മ​രി​ച്ചു. കു​ള​പു​ള്ളി ചു​വ​ന്ന ഗേ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.പ​ട്ടാ​മ്പി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഐ​പി​ടി കോ​ള​ജി​ന് സ​മീ​പം എ​തി​രെ വ​ന്ന ടാ​ങ്ക​ർ...

വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മർദ്ദനം : പ്രതി പിടിയിൽ

0
പാലക്കാട്  : വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മർദ്ദനം. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മർദ്ദനമേറ്റത്.ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ...

വ​ര​ൾ​ച്ച; പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് പ്രത്യേക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണമെന്നു കി​ഫ

0
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ക​ടു​ത്ത വേ​ന​ലും രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യും ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​ക്ക് പ്രത്യേക കാ​ർ​ഷി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണമെ​ന്ന് കി​ഫ ജി​ല്ലാ ക​മ്മി​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ​കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് സം​ഭ​വി​ച്ച ന​ഷ്ടം...

അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം തടയണം : ഊര് മൂപ്പൻ മുഖ്യമന്ത്രിക്ക് പരാതി അയച്ചു

0
 പാലക്കാട്  :  വ്യജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി മൂലഗംഗലിലെ ഊര് മൂപ്പൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അട്ടപ്പാടി ഷോളയൂർ വില്ലേജിലെ മൂലഗംഗലിൽ നിലവിൽ ആദിവാസികൾ മാത്രമാണുള്ളത്. പാരമ്പര്യമായി ഇവിടെ...

മീനുകള്‍ക്ക് പൊള്ളുന്ന വില:മത്തി കിലോയ്ക്ക് 380 രൂപ 

0
പാലക്കാട്: കടുത്ത വേനലില്‍ അറബിക്കടല്‍ ചൂടായതോടെ കേരളതീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു. ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വലിയതോതില്‍ കുറഞ്ഞതോടെ വിപണിയില്‍ മത്തി ഉള്‍പ്പെടെ മീനുകള്‍ക്ക് പൊള്ളു വിലയാണ്. മത്തി കിലോ 380...

ജ­​ന­​വാ­​സ​മേ­​ഖ­​ല­​യി­​ലി​റ​ങ്ങി കാ­​ട്ടാ­​ന​ക​ള്‍; വ­​നം­​വ­​കു­​പ്പ് കാട്ടിലേക്ക് തുര­​ത്തി

0
പാ­​ല­​ക്കാ​ട്: കൊ­​ട്ടേ­​ക്കാ­​ട് ജ­​ന­​വാ­​സ​മേ­​ഖ­​ല­​യി­​ലി­​റ​ങ്ങി​യ കാ­​ട്ടാ­​ന​ക­​ളെ തു​ര­​ത്തി വ­​നം­​വ­​കു­​പ്പ്. പ​ട­​ക്കം പൊ­​ട്ടി­​ച്ചാ­​ണ് ആ­​ന​ക­​ളെ റെ­​യി​ല്‍­​വേ ട്രാ­​ക്ക് ക­​ട­​ത്തി­​യ​ത്. വാ­​ള­​യാ​ര്‍ അ­​ട്ട​പ്പ­​ള്ളം മേ­​ഖ­​ല­​ക­​ളി­​ലേ­​ക്ക് ആ­​ന​ക­​ളെ തു­​ര­​ത്തി­​യെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു. കു​റ­​ച്ച് ദി­​വ­​സ­​മാ­​യി കൊ­​ട്ടേ­​ക്കാ­​ട് ജ­​ന­​വാ­​സ­​മേ​ഖ­​ല­​യോ­​ട് ചേ​ര്‍­​ന്ന് നി­​ല­​യു­​റ­​പ്പി­​ച്ചി­​രു​ന്ന​...

മ­​ഞ്ഞ­​പ്പി­​ത്തം ബാ­​ധി­​ച്ച് യു­​വാ­​വ് മ­​രി­​ച്ചു

0
പാ­​ല­​ക്കാ​ട്: നി­​ല­​മ്പൂ​ര്‍ ചാ­​ലി­​യാ​ര്‍ സ്വ­​ദേ­​ശി റെ­​നീ­​ഷ് ആ­​ണ് മ­​രി­​ച്ച​ത്.രോ­​ഗ­​ബാ​ധ­​യെ തു­​ട​ര്‍­​ന്ന് കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​യി­​രു​ന്നു. രോ­​ഗം ക­​ര­​ളി­​നെ ബാ­​ധി­​ച്ചി­​രു­​ന്ന­​തി­​നാ​ല്‍ ക­​ര​ള്‍ മാ­​റ്റി​വ​യ്ക്ക​ൽ ശ­​സ്­​ത്ര­​ക്രി­​യ ന­​ട­​ത്താ​ന്‍ നി­​ശ്ച­​യി­​ച്ചി­​രു​ന്നു.

ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
പാലക്കാട് : വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ അന്‍സിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അന്‍സില്‍ ഡാമിലെ കുടുങ്ങിയത്.ഫയര്‍ ഫോഴ്‌സിലെ...

വെ​സ്റ്റ് നൈ​ൽ പ​നി ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: വെ​സ്റ്റ് നൈ​ൽ പ​നി ബാ​ധി​ച്ച് പാ​ല​ക്കാ​ട്ട് വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ഞ്ഞി​ക്കു​ളം സ്വ​ദേ​ശി സു​കു​മാ​ര​നാ​ണ് മ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ക­​ഞ്ചി­​ക്കോ­​ട് വ­​ന­​മേ­​ഖ­​ല­​യി​ല്‍ മ­​നു­​ഷ്യ­​ന്‍റെ അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ​ത്തി

0
പാ­​ല­​ക്കാ​ട്: ക­​ഞ്ചി­​ക്കോ­​ട് വ­​ന­​മേ­​ഖ­​ല­​യി​ല്‍ മ­​നു­​ഷ്യ­​ന്‍റെ അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ​ത്തി. ഉ­​മ്മി­​ണി­​ക്കു­​ളം ഭാ­​ഗ­​ത്താ­​ണ് ഒ­​രു വ​ര്‍­​ഷ­​ത്തി­​ലേ­​റെ പ­​ഴ­​ക്ക­​മു­​ള്ള അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ­​ത്തി­​യ​ത്. എ­​ന്നാ​ല്‍ ആ­​ളെ തി­​രി­​ച്ച­​റി­​യു­​ന്ന­​തി­​നു­​ള്ള യാ­​തൊ­​രു സൂ­​ച­​ന​യും സ­​മീ­​പ­​ത്തു­​നി­​ന്ന് പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടി​ല്ല.അ­​സ്ഥി­​കൂ­​ടം പോ­​ലീ­​സ് സ​ര്‍​ജ­​ന്‍റെ നേ­​തൃ­​ത്വ­​ത്തി​ല്‍...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news