പാ­​ല­​ക്കാ​ട്: ക­​ഞ്ചി­​ക്കോ­​ട് വ­​ന­​മേ­​ഖ­​ല­​യി​ല്‍ മ­​നു­​ഷ്യ­​ന്‍റെ അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ​ത്തി. ഉ­​മ്മി­​ണി­​ക്കു­​ളം ഭാ­​ഗ­​ത്താ­​ണ് ഒ­​രു വ​ര്‍­​ഷ­​ത്തി­​ലേ­​റെ പ­​ഴ­​ക്ക­​മു­​ള്ള അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ­​ത്തി­​യ​ത്. എ­​ന്നാ​ല്‍ ആ­​ളെ തി­​രി­​ച്ച­​റി­​യു­​ന്ന­​തി­​നു­​ള്ള യാ­​തൊ­​രു സൂ­​ച­​ന​യും സ­​മീ­​പ­​ത്തു­​നി­​ന്ന് പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടി​ല്ല.അ­​സ്ഥി­​കൂ­​ടം പോ­​ലീ­​സ് സ​ര്‍​ജ­​ന്‍റെ നേ­​തൃ­​ത്വ­​ത്തി​ല്‍ വി­​ശ­​ദ​മാ­​യി പ​രി­​ശോ­​ധി​ക്കും. വി­​ശ­​ദ​മാ​യ ഫോ­​റ​ന്‍­​സി­​ക് പ​രി­​ശോ­​ധ­​ന​യും ന­​ട­​ത്തു­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here