കോഴിക്കോട്: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായിപോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയാണ് അപകടം.വെല്ലൂർ ഇൻസ്റ്റ്യുട്ട്‌ ഓഫ് ടെക്‌നോളജിയിലെ വിദ്യർഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here