Monday, May 20, 2024
spot_img

ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
കോഴിക്കോട്∙ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36)യാണ്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ പൊയിൽ സുരേന്ദ്രന്റെ...

ലീ​ഗി​ന്‍റെ മൂ​ന്നാം സീ​റ്റ് ആ​വ​ശ്യം യു​ഡി​എ​ഫ് ച​ർ​ച്ച ചെയ്യും: ചെ​ന്നി​ത്ത​ല

0
കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ മൂ​ന്നാം സീ​റ്റ് എ​ന്ന ആ​വ​ശ്യം യു​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മൂ​ന്നാ​മ​തൊ​രു സീ​റ്റ് കൂ​ടി വേ​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ച​ർ​ച്ചചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും യു​ഡി​എ​ഫ്...

മ­​ല­​യ­​ങ്ങാ­​ട് ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ​ങ്ങി

0
കോ­​ഴി­​ക്കോ​ട്: രാ­​വി­​ലെ ഏ­​ഴോ­​ടെയാ­​ണ് ആ­​ന ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്. നി­​ല­​വി​ല്‍ ആ­​ന പ്ര­​ദേ​ശ­​ത്തെ ഒ​രു കൃ­​ഷി­​സ്ഥ­​ല­​ത്ത് നി­​ല­​യു­​റ­​പ്പി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്.ആ​ദ്യം ഒ­​രു ക­​ട­​യു­​ടെ സ­​മീ­​പ­​മെ​ത്തി­​യ ആ­​ന പി­​ന്നീ­​ട് റോ­​ഡി­​ലൂ­​ടെ ന​ട­​ന്ന് കൃ­​ഷി സ്ഥ­​ല­​ത്തേ­​ക്ക് ക­​യ­​റു­​ക­​യാ­​യി­​രു​ന്നു. വി​വ­​രം അ­​റി­​ഞ്ഞ്...

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ അ​പ​ക​ടം

0
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​താം വ​ള​വി​നു സ​മീ​പം ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ചു​രം ക​യ​റു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യും ചു​രം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​തോ​ടെ...

ക​ക്ക​യം ഡാം ​സൈ​റ്റ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കും

0
ബാ​ലു​ശ്ശേ​രി: സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ക​ക്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ മാ​സം 21 മു​ത​ലാ​ണ് കേ​ന്ദ്രം അ​ട​ച്ച​ത്. ഡാം ​സൈ​റ്റി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ യു​വ​തി​യെ​യും മ​ക​ളെ​യും കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്...

ബൈ­​ക്കി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ടി­​ച്ച് അ­​പ​ക­​ടം;ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

0
കോ­​ഴി­​ക്കോ­​ട്: ന­​ട­​ക്കാ­​വി​ല്‍ ബൈ­​ക്കി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു. മ­​ണ്ണാ​ര്‍­​കാ­​ട് സ്വ­​ദേ­​ശി​യാ­​യ ഫാ­​യി­​സ് അ​ലി, ഫ​ര്‍­​സാ​ന്‍ സ​ലാം എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. ന­​ട­​ക്കാ­​വി​ല്‍ പു­​ല​ര്‍­​ച്ചെ മൂ­​ന്നി­​നാ­​ണ് അ­​പ­​ക​ടം. ഇ­​ട­​റോ­​ഡി​ല്‍­​നി­​ന്ന് പ്ര­​ധാ­​ന­​പാ­​ത­​യി­​ലേ­​ക്ക് ക­​യ­​റി­​യ­​തി­​ന് പി­​ന്നാ­​ലെ...

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷം;13- ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഫെബ്രുവരി 13-ന് ആരംഭിക്കുമെന്ന് യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി അറിയിച്ചു.വടകര മടപ്പള്ളിയില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

മാനാഞ്ചിറയിൽ സൗജന്യ അതിവേഗ വൈഫൈ: ഉദ്‌ഘാടനം 10ന്‌

0
കോഴിക്കോട്‌ : മാനാഞ്ചിറ മൈതാനിയിലും മിഠായിത്തെരുവിന്റെ കവാടത്തിലും സൗജന്യ അതിവേഗ വൈഫൈ സേവനം ശനിയാഴ്‌ച മുതൽ ലഭ്യമാകും. വൈകിട്ട്‌ അഞ്ചിന്‌ മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യും....

പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി;കേസ് ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെ

0
കോഴിക്കോട്: ഫീസ് കുടിശികയിനത്തിലെ അഞ്ച് ലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് പുതുക്കി നൽകിയത്. പാർക്കിന്‍റെ റവന്യു റിക്കവറി കുടിശിക ഇനത്തിൽ രണ്ടര ലക്ഷം രൂപ വില്ലേജിലും അടച്ചിട്ടുണ്ട്. ഈ മാർച്ച് 31 വരെയാണ്...

എൻഐടി കാന്റീനുകളിൽ മാംസാഹാരത്തിന്‌ വിലക്ക്‌

0
കുന്നമംഗലം : കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌. മൂന്ന് കാന്റീനുകളാണ് ക്യാമ്പസിലുള്ളത്. മെയിൻ ഗേറ്റിനോട് ചേർന്ന്‌ ഒന്നും ക്യാമ്പസിനകത്തും കെമിക്കൽ ഡിപ്പാട്ട്മെന്റിലും ഓരോന്നും. എന്തുകൊണ്ടാണ്‌ മാംസാഹാരം ഇല്ലാത്തതെന്ന്‌ ചോദിച്ചാൽ മറുപടി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news