കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ മൂ​ന്നാം സീ​റ്റ് എ​ന്ന ആ​വ​ശ്യം യു​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മൂ​ന്നാ​മ​തൊ​രു സീ​റ്റ് കൂ​ടി വേ​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ച​ർ​ച്ചചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും യു​ഡി​എ​ഫ് സീ​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.കൊ​ല്ല​ത്ത് ആ​ർ​എ​സ്പി ത​ന്നെ മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ആ​ർ​എ​സ്പി​യു​ടെ സീ​റ്റാ​ണ​ല്ലോ കൊ​ല്ലം എ​ന്ന മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്. ഐ​എ​ൻ​ടി​യു​സി​യു​ടെ സീ​റ്റ് ആ​വ​ശ്യം ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഫെ​ബ്രു​വ​രി 14ന് ​യു​ഡി​എ​ഫ് ചേ​ർ​ന്ന് സീ​റ്റു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here