Monday, May 20, 2024
spot_img

വ­​നം­​മ­​ന്ത്രി­​ക്ക് നേ­​രെ ക­​രി­​ങ്കൊ​ടി; യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക​ര്‍ അറസ്റ്റിൽ

0
കോ­​ഴി­​ക്കോ​ട്: വ­​നം­​മ​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര­​ന് നേ​രേ കോ­​ഴി­​ക്കോ­​ട്ട് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധം. സൈ­​ബ​ര്‍ പാ​ര്‍­​ക്കി​ല്‍ പ­​രി­​പാ­​ടി­​ക്ക് എ­​ത്തി­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു എ­​ട്ടോ­​ളം പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി രം­​ഗ­​ത്തെ­​ത്തി­​യ​ത്.സം­​സ്ഥാ​ന­​ത്ത് നി­​ര­​ന്ത­​ര­​മാ​യി വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ­​ളി​ല്‍ ആ­​ളു­​ക​ള്‍ കൊ​ല്ല­​പ്പെ­​ടു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ വ­​നം­​മ​ന്ത്രി...

കൂടത്തായ് കൂട്ടക്കൊല; അഞ്ച് കേസിലും രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

0
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​ഞ്ചു കേ​സു​ക​ളി​ലും ര​ണ്ടാം പ്ര​തി എം.​എ​സ്. മാ​ത്യു ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി​ക​ൾ മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്.​ആ​ർ. ശ്യാം​ലാ​ൽ ത​ള്ളി. കേ​സി​ൽ ഒ​രു കൊ​ല്ലം...

ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട നെടുമണ്ണൂർ എൽപി സ്കൂൾ നാളെ മുതൽ തുറക്കും

0
കോഴിക്കോട്: ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂൾ നാളെ തുറക്കും. ചട്ടലംഘനം ഉണ്ടായെന്നാണ് AEOയുടെ റിപ്പോർട്ട്. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. സ്കൂൾ മാനേജർ യോഗത്തിൽ...

ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം‌

0
കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി മ​രി​ഞ്ചാ​ട്ടി​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം. ഏ​ക​ദേ​ശം 30-35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്‌കൂളിൽ രഹസ്യപൂജ:സ്‌കൂൾ മാനേജർ അറസ്റ്റിൽ

0
കോഴിക്കോട് : കായക്കൊടി നിടുമണ്ണൂർ എൽപി സ്‌കൂളിൽ ബിജെപി അനുഭാവികളായ മാനേജരുടെയും അധ്യാപകയുടെയും നേതൃത്വത്തിൽ രഹസ്യമായി പൂജ നടത്തിയ സംഭവത്തിൽ സ്‌കൂൾ മാനേജർ നിടുമണ്ണൂർ പൂത്തുറ മാതൃശ്രീ അരുണ, ഭർത്താവ് രാജേന്ദ്രൻ,...

ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദൽ: മുഖ്യമന്ത്രി

0
കോഴിക്കോട് :ഒരു വർഷം നീളുന്ന യു.എൽ.സി.സി.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണമേന്മ,...

സ്­​കൂ­​ളി­​ലെ പൂ­​ജ; വി­​ദ്യാ­​ഭ്യാ­​സ­​വ­​കു­​പ്പ് റി­​പ്പോ​ര്‍­​ട്ട് തേ­​ടി

0
കോ­​ഴി­​ക്കോ­​ട്: കു­​റ്റ്യാ​ടി നെ­​ടു­​മ­​ണ്ണൂ​ര്‍ എ­​യ്ഡ­​ഡ് എ​ല്‍­​പി സ്­​കൂ­​ളി​ല്‍ ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പൂ­​ജ ന­​ട​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ റി­​പ്പോ​ര്‍­​ട്ട് തേ­​ടി വി​ദ്യാ​ഭ്യാ­​സ വ­​കു​പ്പ്. കു­​ന്നു­​മേ​ല്‍ എ​ഇ­​ഒ­​യോ­​ടാ­​ണ് റി­​പ്പോ​ര്‍­​ട്ട് തേ­​ടി­​യ​ത്. ഇ​ന്ന് ത­​ന്നെ റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കു­​മെ­​ന്ന് എ­​ഇ­​ഒ...

കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 22 പേ​ര്‍​ക്ക് പ​രി​ക്ക്

0
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​ഞ്ച് പോ​ലീ​സു​കാ​ര​ട​ക്കം 22 പേ​ര്‍​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.കു​ന്ദ​മം​ഗ​ല​ത്തി​ന​ടു​ത്ത് പ​ട​നി​ല​ത്ത് രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​ണ്...

നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: നാദാപുരം വളയത്ത് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്‌ഡ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്രവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിര്‍മ്മാണത്തിലിരിക്കുന്ന...

കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ

0
കോഴിക്കോട് : 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ.  പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു സി കെ യാണ് പിടിയിലായത്. കല്ലായി സ്വദേശിക്കുവേണ്ടി  “പുനർ ഗേഹം”...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news