Sunday, May 19, 2024
spot_img

അമ്മ തീകൊളുത്തി: തീപ്പൊളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു

0
കൊല്ലം : കരുനാഗപ്പള്ളി തൊടിയൂരിലാണ് തീപ്പൊളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂരില്‍ സ്വദേശിനി അനാമികയാണ് മരിച്ചത്. മാര്‍ച്ച് 5ന് മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി...

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

വോട്ടവകാശം പോസ്റ്റല്‍ ബാലറ്റിലും

0
കൊല്ലം : ലോക്‌സഭ തിരഞ്ഞെടുപ്പിന് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള വോട്ടര്‍മാര്‍ക്ക് ഇത്തവണയും അപേക്ഷ നല്‍കി വോട്ടവകാശം വിനിയോഗിക്കാമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. .സ്‌പെഷ്യല്‍ വോട്ടര്‍മാര്‍, പ്രോക്‌സിവോട്ടിങ് തിരഞ്ഞെടുക്കാത്ത സര്‍വീസ്...

യുഎസിൽ നാലം​ഗ കുടുംബത്തിന്റെ മരണം: മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം 22ന്‌ യുഎസിൽ

0
കൊല്ലം : അമേരിക്കയിലെ കലിഫോർണിയ സാൻമറ്റെയോയിൽ മരിച്ച കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. വ്യാഴാഴ്ച സാൻമറ്റെയോയിൽ തന്നെ സംസ്കാരം നടക്കും. ചിതാഭസ്മം വിമാനമാർ​​​ഗം കൊല്ലത്ത് എത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി അധികൃതർ...

സ്‌കൂൾ വിദ്യാർഥിനിക്ക്​ പീഡനം; പഞ്ചായത്തംഗത്തിനെതിരെ ര​ണ്ടാ​മ​ത്തെ പോ​ക്‌​സോ കേ​സ് 

0
കു​ണ്ട​റ: നാ​ട​കം പ​ഠി​പ്പി​ക്കാ​നെ​ത്തി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ ര​ണ്ടാ​മ​ത്തെ പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൊ​റ്റ​ങ്ക​ര ച​ന്ദ​ന​ത്തോ​പ്പ് മു​ണ്ട​ന്‍ചി​റ മാ​ട​ന്‍കാ​വി​ന് സ​മീ​പം പ​ണ​യി​ല്‍വീ​ട്ടി​ല്‍ ടി.​എ​സ്. മ​ണി​വ​ര്‍ണ (47) നെ​തി​രെ​യാ​ണ്...

കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തന നിരതമായി

0
കൊല്ലം: ടാന്‍സാനിയയില്‍ നിന്നും തോട്ടണ്ടി എത്തിയതോടെ കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. പുതുക്കിയ 23 ശതമാനം കൂലി വര്‍ധന കൂടി പ്രാബല്യത്തില്‍ വന്നതും തൊഴിലാളികളെ ആവേശഭരിതരാക്കി. ഈ വര്‍ഷം...

3 ലക്ഷം കടംനൽകിയകാര്യം ഭർത്താവറിഞ്ഞത് ഗൾഫിൽനിന്നെത്തിയപ്പോൾ; സുഹൃത്തിൻ്റെ ക്രൂരത

0
കൊല്ലം: അഞ്ചല്‍ തടിക്കാട് വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം സുഹൃത്തും ജീവനൊടുക്കിയ സംഭവത്തിന് കാരണമായത് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്ന് സൂചന. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക(40) തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍വീട്ടില്‍ ബിജു(47) എന്നിവരുടെ...

ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ  സ്ഥിരം കുറ്റവാളികളായ യുവാക്കൾ കരുതൽ തടങ്കലിൽ

0
കൊ​ല്ലം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റ് മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​വി​ലാ​ക്കി. വ​ട​ക്കേ​വി​ള പോ​ള​യ​ത്തോ​ട് വ​യ​ലി​ൽ തോ​പ്പ് പു​ത്ത​ൻ...

ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ ആനക്കൂട്ടം

0
പു​ന​ലൂ​ർ: ചെ​ങ്കോ​ട്ട-​അ​ച്ച​ൻ​കോ​വി​ൽ പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി ആ​ന​ക്കൂ​ട്ടം. ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ണ​ലാ​ർ ച​പ്പാ​ത്തി​ന് സ​മീ​പം മ​ട​ന്ത​യാ​ർ ച​പ്പാ​ത്ത്, ഇ​തി​നു മു​ക​ൾ​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ട്ടി​ലാ​ണ് പ​ല സം​ഘ​ങ്ങ​ളാ​യി ആ​ന​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചും മൂ​ന്നും...

ചിന്നമ്മ കുഞ്ഞുഞ്ഞ് (85) വെട്ടികുളങ്ങര, പുഞ്ചവയൽ, നിര്യായതായി

0
പുഞ്ചവയൽ,:ചിന്നമ്മ കുഞ്ഞുഞ്ഞ് (85) വെട്ടികുളങ്ങര, നിര്യായതായി സംസ്കാരം 18/05/2024 ഉച്ചകഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ സെമിതേരിയിൽ മക്കൾ രാജപ്പൻ വി. കെ, റെജിമോൻ വി. സി, ലിസി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news