Sunday, May 19, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രമായി; ചുമത്തിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

0
കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകി. 72 ആം നാളായ വ്യാഴാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ...

3 ലക്ഷം കടംനൽകിയകാര്യം ഭർത്താവറിഞ്ഞത് ഗൾഫിൽനിന്നെത്തിയപ്പോൾ; സുഹൃത്തിൻ്റെ ക്രൂരത

0
കൊല്ലം: അഞ്ചല്‍ തടിക്കാട് വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം സുഹൃത്തും ജീവനൊടുക്കിയ സംഭവത്തിന് കാരണമായത് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്ന് സൂചന. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക(40) തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍വീട്ടില്‍ ബിജു(47) എന്നിവരുടെ...

അമേരിക്കയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ച നിലയിൽ

0
കാലിഫോർണിയ: കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജി. ഹെൻറിയുടെ...

കൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറായിബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതലയേറ്റു

0
കൊല്ലം :കൊല്ലം എന്‍സിസിയുടെ ഗ്രൂപ്പ് കമാന്‍ഡര്‍ ആയി ബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതല ഏറ്റു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ 185 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍സിസി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കൊല്ലം...

തദ്ദേശ ദിനാഘോഷം: ലോഗോ ക്ഷണിച്ചു

0
തിരുവനന്തപുരം :2024 ഫെബ്രുവരി 18, 19 തീയതികളിൽ കൊല്ലം കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷം 2024ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ലോഗോ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ലോഗോ തയ്യാറാക്കി സീൽ ചെയ്ത കവറിൽ ഫെബ്രുവരി 2ന്...

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യ മരണത്തിന് മുൻപ് സുഹൃത്തിനയച്ച സന്ദേശത്തിൻ്റെ ശബ്ദരേഖ പുറത്ത്

0
കൊല്ലം : പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യ മരണത്തിന് മുൻപ് സുഹൃത്തിനയച്ച സന്ദേശത്തിൻ്റെ ശബ്ദരേഖ പുറത്ത്.മാനസിക പീഡനം നേരിട്ടതായി അവർ പറയുന്നു. ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും...

മലയാളികളായ യുവാക്കൾ ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

0
ബംഗളൂരു: കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25)എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കമ്മനഹള്ളിയിലെ ഒരു ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.ഒരാൾ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news