Monday, May 20, 2024
spot_img

മയക്കുവെടി വച്ച കടുവ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

0
കണ്ണൂര്‍ : കൊട്ടിയൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദിനാണ് അന്വേഷണത്തിന്റെ...

മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം

0
പ​യ്യ​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം. 2022ൽ ​മ​ട​ക്കി​യ​യ​ച്ച പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കാ​സ​ർ​കോ​ട് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ...

കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനം ചെയ്തു

0
എല്ലാ പ്രദേശത്തെയും ഒരു പോലെ കണ്ടുള്ള വികസനം: മന്ത്രി കെ.എന്‍. ബാലഗോപാല്‍ കണ്ണൂർ :പായം ഗ്രാമ പഞ്ചായത്തിലെ കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ചയം ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ധനകാര്യ വകുപ്പ് മന്ത്രി...

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍

0
കണ്ണൂര്‍: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മിച്ച് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഴീക്കോട് കപ്പക്കടവ് നിച്ചിത്തോട് സ്വദേശി കളത്തില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാനെ(23)യാണ് സൈബര്‍...

കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു

0
കണ്ണൂർ : പള്ളിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മയക്കുവെടി വെച്ച കടുവയെ കൂട്ടിലേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത്.

കടുവ കമ്പിവേലിയിൽ കുടുങ്ങി

0
കണ്ണൂർ: കൊട്ടിയൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങി. പന്ന്യമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ എത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍...

‘എന്റെ പുസ്തകം എന്റെ വിദ്യാലയം’: 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

0
കണ്ണൂർ :കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക്...

ഷോ​റൂ​മി​ൽ​നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി

0
ക​ണ്ണൂ​ർ: പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി. യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നാ​ണ് കെ​എ​ൽ58 എ​ഇ6715 യ​മ​ഹ ബൈ​ക്കു​മാ​യി 26 കാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ...

തെയ്യം കെട്ടിയയാളെ നാട്ടുകാർ ചേർന്ന് പൊതിരെ തല്ലി

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈതച്ചാമുണ്ഡി തെയ്യക്കോലം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് സംഘർഷത്തിൽ കലാശിച്ചത്പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ്...

രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് ക​ണ്ണൂ​രി​ൽ

0
ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വും ചൂ​ട​ൻ ജി​ല്ല​യാ​യി വീ​ണ്ടും ക​ണ്ണൂ​ർ. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടാ​യ 37.7 ഡി​ഗ്രി സെ​ല്‍ഷ്യ​സ് തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ സി​റ്റി​യി​ൽ 35.2...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news