Monday, May 20, 2024
spot_img

കേരള ഹൈകോടതിയിൽ അസിസ്റ്റന്റ് ഒഴിവുകൾ

0
കൊച്ചി : കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള​നി​ര​ക്ക് 39,300-83,000 രൂ​പ. ഒ​ഴി​വു​ക​ൾ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 4, നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന് പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ 41.യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ...

സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ്

0
തിരുവനന്തപുരം : കേരള സർക്കാർ -  പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ   ആരംഭിച്ച  ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക  കോഴ്സുകളിലെ   ഒഴിവുള്ള...

കേന്ദ്ര സായുധ പോലീസില്‍ 506 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകൾ: ബിരുദധാരികൾക്ക് അപേക്ഷിക്കാം

0
ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) അസിസ്റ്റന്റ് കമാന്‍ഡന്റ് തിരഞ്ഞെടുപ്പിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 506 ഒഴിവുണ്ട്. ബിരുദധാരികള്‍ക്കാണ് അവസരം. വനിതകള്‍ക്കും അപേക്ഷിക്കാം....

പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി അംഗങ്ങൾ ചുമതല ഏറ്റെടുത്തു

0
പൂഞ്ഞാർ : പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനം പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ കുളത്തൂങ്കൽ ഉദ്ഘാടനം നിർവഹിച്ചു.PLCCS പ്രസിഡന്റ് അലൻ വാണിയപ്പുരയിൽ അധ്യക്ഷത വഹിച്ചു....

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം

0
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഹൈദരാബാദിലെ ഏവിയോണിക്‌സ് ഡിവിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 324 പേര്‍ക്കാണ് അവസരം. ഐ.ടി.ഐ.ക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഒരുവര്‍ഷമാണ് പരിശീലനം.വാക് ഇന്‍ ഇന്റര്‍വ്യൂ...

ഇടുക്കി ജില്ലാ തൊഴില്‍മേള നാളെ

0
ഇടുക്കി: അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് കഴിവിനും അഭിരുചിക്കും അനുയോജ്യമായ വിജ്ഞാന തൊഴിലുകള്‍ സ്വകാര്യമേഖലയില്‍ കണ്ടെത്തുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷനിലൂടെ നടപ്പിലാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായുള്ള...

39 തസ്തികളില്‍ പിഎസ്‌സി വിജ്ഞാപനം

0
തിരുവനന്തപുരം: ഹിന്ദി, കൊമേഴ്‌സ് ഹയർസെക്കൻഡറി അധ്യാപകർ, ബിവറേജസ് കോർപ്പറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തുടങ്ങി 39 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറായി. ജൂൺ ഒന്നിനുള്ള ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജൂലായ് മൂന്നുവരെ അപേക്ഷിക്കാൻ...

സൗജന്യ തൊഴിൽ മേള മാർച്ച് 19 ന്

0
കോട്ടയം: എം.ജി. സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 19 ന് രാവിലെ 10ന് സൗജന്യ തൊഴിൽ മേള നടത്തുന്നു. സ്വകാര്യ ബാങ്കിന്റെ...

ഗുരുവായൂർ ദേവസ്വത്തിൽ അവസരം

0
ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. ആറുമാസത്തെ താത്കാലിക നിയമനമാണ്. 2024 ജൂൺ അഞ്ചുമുതൽ ഡിസംബർ നാലുവരെയാണ് കാലാവധി. ഹിന്ദുമതത്തിൽപ്പെട്ട ഈശ്വരവിശ്വാസികളായവർക്ക് അപേക്ഷിക്കാം. •...

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ :അപേക്ഷ ക്ഷണിച്ചു

0
ന്യൂഡൽഹി : ഇന്ത്യൻ നേവിയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് (02/2024) അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയായ മെട്രിക് റിക്രൂട്ട് (എ.ആർ.) വിജ്ഞാപനവും പ്ലസ്ടു യോഗ്യതയായ സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്.എസ്.ആർ.) വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news