Monday, May 20, 2024
spot_img

മൂക്കന്നൂർ കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ

0
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സഹോദരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ബാബുവിന് വധശിക്ഷ. സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതക ​കേസുകളിൽ ഇരട്ട...

വാ­​ഹ­​നാ­​പ​ക​ടം; യു­​വാ­​വ് മ­​രി­​ച്ചു

0
കൊ​ച്ചി: നി­​യ­​ന്ത്ര­​ണം വി​ട്ട ബൈ­​ക്ക് നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്ന കാ­​റി­​ലി­​ടി­​ച്ച് യു­​വാ­​വ് മ­​രി­​ച്ചു. ആ­​ദി​ന്‍(21) ആ­​ണ് മ­​രി​ച്ച​ത്മ­​റ്റൊ­​രു വാ­​ഹ​ന­​ത്തെ മ­​റി­​ക­​ട­​ക്കു­​ന്ന­​തി­​നി­​ടെ നി­​യ­​ന്ത്ര­​ണം ന­​ഷ്ട­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു.ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ഇ­​യാ­​ളെ ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ലവ്യാ­​ഴാ​ഴ്­​ച രാ­​ത്രി കൊ­​ച്ചി​ന്‍ ഷി­​പ്പ്‌​യാ​ര്‍­​ഡി­​ന്...

നടി ജോമോളുടെ പിതാവ് കെ. എ ജോൺ അന്തരിച്ചു

0
കൊച്ചി: ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ (71) കണ്ണമ്പള്ളിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ചക്കരപറമ്പ് സെന്റ് ജോർജ്സ് ചർച്ച് പള്ളി സെമിത്തേരിയിൽ.ഭാര്യ: അൽഫോൻസ ജോൺ (മോളി), മക്കൾ: ജോമോൾ, ജോമോൻ (നടൻ),...

നവജാത ശിശുവിന്റെ മരണം: ഫ്‌ളാറ്റിലെ താമസക്കാരായ മൂന്നുപേര്‍ കസ്റ്റഡിയില്‍

0
കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവില്‍. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ 'വംശിക' എന്ന അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍ രക്തക്കറ...

എറണാകുളം ബസ് സ്റ്റേഷൻ സിറ്റി ട്രാൻസ്പോർട്ടേഷൻ ഹബ്ബായി മാറും

0
*ഉദ്ഘാടനം ഫെബ്രുവരി 24 ന് കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ച് സിറ്റി ട്രാൻസ്പൊർട്ടേഷൻ ഹബ്ബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. സിറ്റി ട്രാൻസ്പൊട്ടേഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റും...

മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​യും മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു

0
കോ​​​ത​​​മം​​​ഗ​​​ലം: മാ​​​ത്യു കു​​​ഴ​​​ല്‍​നാ​​​ട​​​ന്‍ എം​​​എ​​​ല്‍​എ​​​യും എ​​റ​​ണാ​​കു​​ളം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സി​​​നെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​ത്രി 10.45 നാ​​​യി​​രു​​ന്നു അ​​റ​​സ്റ്റ്. കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മ​​​രി​​​ച്ച ഇ​​​ന്ദി​​​ര​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ബ​​​ല​​​മാ​​​യി വ​​​ലി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യി...

എംബാങ്ക്‌മെന്റ് മത്സ്യകൃഷി പദ്ധതിക്ക് തുടക്കം

0
കൊച്ചി: കൃഷി, മത്സ്യം, പാല്‍ ഉല്‍പാദനം തുടങ്ങിയ എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. കാലടി ഗ്രാമപഞ്ചായത്ത് മാണിക്യമംഗലം തുറയില്‍ എംബാങ്ക്‌മെന്റ് മത്സ്യകൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സുപ്രധാനമായ...

അ­​ധ്യാ­​പ​ക­​ന്‍റെ കൈ­​വെ​ട്ടി­​യ കേ­​സ്; സ­​വാ­​ദി­​നെ എ​ന്‍​ഐ­​എ ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ടു

0
കൊ­​ച്ചി: അ­​ധ്യാ­​പ​ക­​ന്‍റെ കൈ­​വെ​ട്ടി­​യ കേ­​സി­​ലെ ഒ​ന്നാം പ്ര­​തി സ­​വാ­​ദി­​നെ എ​ന്‍​ഐ­​എ ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ടു. ഈ ​മാ­​സം 27 വ­​രെ­​യാ­​ണ് ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ട​ത്. കൊ­​ച്ചി എ​ന്‍​ഐ​എ കോ­​ട­​തി­​യു­​ടേ­​താ­​ണ് ന­​ട­​പ​ടി.10 ദി­​വ​സ­​ത്തെ ക­​സ്റ്റ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് അ­​ന്വേ­​ഷ­​ണ...

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; 28കാരൻ അറസ്റ്റിൽ

0
കൂത്താട്ടുകുളം∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഇടയാർ അനോക്കൂട്ടത്തിൽ സിബിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സിബിൻ പീഡിപ്പിക്കുകയായിരുന്നു. ആക്രമിക്കുകയും മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ...

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ അന്വേഷണത്തിലും കുറ്റപത്രത്തിലും വീഴ്ച വരുത്തിയ എസ്.എച്ച്.ഒ ടി.ഡി.സുനിൽ കുമാറിന് സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് നടപടിയെടുത്തത്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news