Monday, May 20, 2024
spot_img

ഒഴിവുകൾ; ഇന്റർവ്യൂ മേയ് എട്ടിന്

0
കോട്ടയം: എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 250 ഒഴിവുകളിലേയ്ക്ക് മേയ് എട്ടിന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ...

മുതിര്‍ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ടി രവിവര്‍മ അന്തരിച്ചു

0
കൊച്ചി: കേന്ദ്ര കൃഷിവകുപ്പു മുന്‍ ജോയിന്റ് ഡയറക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ആര്‍ ടി രവിവര്‍മ (98) അന്തരിച്ചു . കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റന്‍സീവ് അഗ്രികള്‍ചര്‍ ജേണല്‍ എന്ന പ്രസിദ്ധീകരണത്തിന്റെയും കാര്‍ഷിക സര്‍വകലാശാല...

പൊതുജനാരോഗ്യരംഗത്ത് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം: മന്ത്രി പി. രാജീവ്

0
ഏലൂർ : പൊതുജനാരോഗ്യരംഗത്ത് എളുപ്പത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ നഗരസഭയിൽ ആരംഭിച്ച ഹെൽത്ത് ആന്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി

0
കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പ് അതീജീവിതയ്ക്കു നൽകരുതെന്ന ദിലീപിന്റെ...

കട്ടപ്പന കുന്നക്കാട്ട് (കാരിയിൽ) കെഎം മാത്തുക്കുട്ടി (82, റിട്ട : പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി .

0
കട്ടപ്പന: കുന്നക്കാട്ട് (കാരിയിൽ) പരേതരായ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മൂത്ത പുത്രൻ, കെഎം മാത്തുക്കുട്ടി (82, റിട്ട : പഞ്ചായത്ത് സെക്രട്ടറി , കട്ടപ്പന,റിട്ടയേഡ് മാനേജർ മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ) നിര്യാതനായി. ഭാര്യ:...

കു​സാ​റ്റ് ദു​ര​ന്തം:പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തോ എ​ന്നു സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി 

0
കൊ​ച്ചി: കു​സാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശംനി​ല​വി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റാ​ണ് കോ​ട​തി​യെ...

ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

0
കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ.അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ', വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'കൃഷ്ണൻകുട്ടി...

അഡ്വ. സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ (44)...

0
തൊടുപുഴ : എസ് എൻ ഡി പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ...

വധശ്രമം, പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ 24 മണിക്കൂറിനിടെ കൊച്ചിയില്‍ 114 പേര്‍ പിടിയില്‍.

0
കൊച്ചി: 24 മണിക്കൂറിനിടെ കൊച്ചിയില്‍ 114 പേര്‍ പിടിയില്‍. വധശ്രമം, പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഓപ്പറേഷന്‍ ജാഗ്രതയുടെ ഭാഗമായി നടന്ന മിന്നല്‍ പരിശോധനയിലാണ് ഇത്രയും...

പി​എ­​ഫ് ഓ­​ഫീ­​സി​ല്‍ വ­​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി­​ച്ച­​യാ​ള്‍ മ­​രി​ച്ചു

0
കൊ​ച്ചി: തൃ­​ശൂ​ര്‍ പേ­​രാ­​മ്പ്ര സ്വ­​ദേ­​ശി ശി­​വ­​രാ­​മ​ന്‍(68) ആ­​ണ് മ­​രി­​ച്ച​ത്.പി​എ­​ഫ് ശ­​രി­​യാ­​കാ­​ത്ത­​തി​ല്‍ മ­​നം​നൊ­​ന്ത് ചൊ­​വ്വാ­​ഴ്­​ച­​യാ­​ണ് ഇ­​യാ​ള്‍ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച­​ത്. ഉ­​ച്ച­​യോ​ടെ കൊ­​ച്ചി­​യി­​ലെ ഓ­​ഫീ­​സി​ല്‍ എ​ത്തി​യ ഇ­​യാ​ള്‍ വി­​ഷം ക­​ഴി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഉ​ട​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി­​യി​ല്‍ എ­​ത്തി­​ച്ചി­​രു​ന്നു.ഇ­​വി​ടെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news