Thursday, May 9, 2024
spot_img

അപേക്ഷ ക്ഷണിച്ചു

0
കോട്ടയം:ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ ഹ്രസ്വകാല കുക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫീസ് 5000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481-2312504, 9495716465

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20 നു ശേഷം

0
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ) 2024ലെ 10, 12 ക്ലാസുകളിലെ ഫലം ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം...

എ ഐ പൊതുവിദ്യാഭ്യാസ മേഖലയിലും: അധ്യാപകർക്ക്‌ പരിശീലനം തുടങ്ങി

0
കൊച്ചി : അധ്യാപകർക്കായി കൈറ്റ്‌ സംഘടിപ്പിക്കുന്ന നിർമിത ബുദ്ധി പ്രായോഗിക പരിശീലനം ജില്ലയിലെ ആറ്‌ കേന്ദ്രങ്ങളിൽ ആരംഭിച്ചു. നിർമിത ബുദ്ധിയുടെ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ്‌ ലക്ഷ്യം. പ്രായോഗിക പരിശീലനത്തിൽ എട്ടുമുതൽ...

കാലിക്കറ്റിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയസെന്ററുകൾ (ഫുൾടൈം/പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ (ഓട്ടോണമസ് കോളേജുകൾ ഒഴികെ) എന്നിവയിൽ 2024 വർഷത്തെ എം.ബി.എ. പ്രവേശനത്തിന്...

കെ-ടെറ്റ്​: അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചു​വ​രെ

0
തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചു​വ​രെ നീ​ട്ടി. അ​പേ​ക്ഷ​യി​ൽ തെ​റ്റ് സം​ഭ​വി​ച്ച​വ​ർ​ക്ക് തി​രു​ത്താ​നു​ള്ള അ​വ​സ​രം മേ​യ് ആ​റു​മു​ത​ൽ ഒ​മ്പ​തു​വ​രെ https://ktet.kerala.gov.in വെ​ബ്സൈ​റ്റി​ലെ CANDIDATE LOGINൽ ​ല​ഭ്യ​മാ​ണ്.

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധി..

0
കോട്ടയം:നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

എംജിയിലെ പുതിയ കോഴ്‌സുകള്‍: മുഖാമുഖം നാളെ

0
എം.ജി. സര്‍വകലാശാലയുടെ അടുത്ത (2024-2025 ) അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന പുതിയ ഓണേഴ്സ് ബിരുദ പഠനത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണത്തിനും സംശയ നിവാരണത്തിനുമായി ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്...

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

0
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് ...

വിജ്ഞാനവേനൽ അഡ്മിഷൻ

0
തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ള സംസ്കൃതിഭവൻ അഭിജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ മേയ് 7 മുതൽ 11 വരെ അവധിക്കാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. ദിവസവും രാവിലെ 10ന് ക്ലാസുകൾ ആരംഭിക്കും. ഏഴു മുതൽ...

അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം തുടങ്ങി

0
കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ  പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news