Monday, May 20, 2024
spot_img

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പിന്നാലെ 15-കാരി ആത്മഹത്യ ചെയ്തു

0
ജയ്പൂര്‍: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി പതിനഞ്ചു വയസുകാരി. ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്‌റംഗ് നഗര്‍ ഏരിയയിലാണ് സംഭവം. രാജസ്ഥാനിലെ...

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

0
ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

മുട്ടപ്പള്ളി കമ്പിയിൽ രഘുനാഥൻ സാർ നിര്യാതനായി

0
മുട്ടപ്പള്ളി: കമ്പിയിൽ രഘുനാഥൻ സാർ നിര്യാതനായി. സംസ്കാരം28-2-24 ബുധൻ 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :മുക്കൂട്ടുതറ CPIM ലോക്കൽ കമ്മറ്റി അംഗം R ധർമ്മകീർത്തി,  രഞ്ജിത് ,രേഖ .

എരുമേലി  പഴയതോട്ടത്തിൽ   ലിസി കുര്യൻ (65) നിര്യാതയായി.

0
എരുമേലി  പഴയതോട്ടത്തിൽ (ആറ്റീടിക്കൽ)കുറുവച്ചൻ്റെ ഭാര്യ  ലിസി കുര്യൻ (65,) നിര്യാതയായി. മൃതസംസ്ക്കാരം ശുശ്രൂഷ ശനിയാഴ്ച (4/5/2024) രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നുമാണ്. വെള്ളിയാഴ്ച...

 സി.ആർ. പി.എഫ് ജവാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
മുണ്ടക്കയം: മരുതും മൂട് ഇലവുങ്കൽ ഷിനോയി (52) ആണു് തുങ്ങി മരിച്ചത്. സാമ്പൽപൂരിൽ  സി.ആർ പി എഫ് ജവാനായി ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.  ആത് മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രി...

ഓട്ടോയിൽ പിന്നാലെ വന്ന കാറിടിച്ച് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

0
എരുമേലി :ആളെ കയറ്റികൊണ്ടിരിക്കെ ഓട്ടോയിൽ പിന്നാലെ വന്ന കാറിടിച്ച് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കനകപ്പലം ശ്രീനിപുരം പോട്ടയിൽ വിജയൻ (57) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒൻപതുമണിയോടെ മറ്റന്നൂർക്കര...

53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂര്‍: ചാലക്കുടി കുറ്റാലപ്പടിയിൽ ബാബു(53)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെ ബാബു തനിച്ചായിരുന്നു താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ചാലക്കുടിയിലെ ഐവിഷൻ ആശുപത്രിക്കു സമീപത്തെ വീട്ടിലാണ് സംഭവം. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം...

പ്രശസ്ത കവിയും നിരൂപകനുമായ എൻ കെ ദേശം അന്തരിച്ചു

0
ആലുവ: പ്രശസ്ത കവിയും നിരൂപകനുമായ എൻ കെ ദേശം (87) അന്തരിച്ചു. ഞായറാഴ്ച രാത്രി തൃശൂർ കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്ത് ജനനം. ശരിയായ...

ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ

0
ന്യൂഡൽഹി: യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പർഡ്യൂ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി സമീർ കാമത്തി(23)നെയാണ് തിങ്കളാഴ്ച വൈകുന്നേരം പാർക്കിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട...

വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news