Thursday, May 9, 2024
spot_img

അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികള്‍ക്കും വധശിഷ; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്

0
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്കെല്ലാം വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി. കേസിലെ പ്രതികളായ 15 പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞു. അതിക്രൂമായി ചുറ്റികയ്‌ക്ക് അടിച്ചും മറ്റുമാണ് രണ്‍ജിത്തിനെ പ്രതികള്‍...

രൺജിത് ശ്രീനിവാസൻ വധം: ശിക്ഷവിധി ഇന്ന്, ആലപ്പുഴയില്‍ ജാഗ്രത

0
മാ​​വേ​​ലി​​ക്ക​​ര: ബി.​​ജെ.​​പി നേ​​താ​​വും ഒ.​​ബി.​​സി മോ​​ർ​​ച്ച സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്ന അ​​ഡ്വ. ര​​ൺ​ജി​​ത്​ ശ്രീ​​നി​​വാ​​സ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ചൊ​വ്വാ​ഴ്ച കോ​ട​തി വി​ധി പ​റ​യും. വ്യാ​ഴാ​ഴ്ച പ്ര​തി​ക​ളു​ടെ വാ​ദം കേ​ട്ട മാ​​വേ​​ലി​​ക്ക​​ര അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി വി.​​ജി....

മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ​ന്‍ ഇ­​ന്ന് ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കി​ല്ല

0
ആ​ല​പ്പു​ഴ: താ​ന്‍ ഇ­​ന്ന് അ­​വ­​ധി­​യി­​ലാ­​ണ് അ​തു­​കൊ­​ണ്ട് എ­​ത്താ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്നാ­​ണ് ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.സു​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ന്‍ എ​സ്.​സ­​ന്ദീ​പും ഇ­​ന്ന് ഹാ­​ജ­​രാ­​കാ​ന്‍ അ­​സൗ­​ക­​ര്യ­​മു­​ണ്ടെ­​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ­​ലി തി­​ര­​ക്കി​ല്ലാ­​ത്ത മ­​റ്റൊ­​രു ദി​വ­​സം ഹാ­​ജ­​രാ­​കാ­​മെ­​ന്ന് ഇ­​രു­​വ­​രും പോ​ലീ​സി​നെ...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

നോർക്കാ റുട്ട്സിന്റെ ആദ്യ റീജിയണൽ സബ് സെൻ്ററിന്  ചെങ്ങന്നൂരിൽ തുടക്കമായി

0
ആലപ്പുഴ: നോര്‍ക്ക റൂട്ട്സിൻ്റെ സംസ്ഥാനത്തെ ആദ്യ റീജിയണൽ സബ് സെൻ്റർ ഓഫീസ് ഉദ്ഘാടനം ചെങ്ങന്നൂരിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ സാന്നിദ്ധ്യത്തിൽ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍...

കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി

0
തിരുവല്ല :കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് സോനാ അനിൽ അർഹയായി. വള്ളംകുളം ഇറുകപറമ്പിൽ അനിൽ ഇ. കോശിയുടെയും സിനി അനിൽൻ്റെയും മകളാണ്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ...

ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ നൽകും

0
ആലപ്പുഴ:ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്....

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം പ്ര​തി​ക്ക് 23 വ​ർ​ഷം ത​ട​വ്

0
ചേ​ർ​ത്ത​ല: പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന് ത​ട​വും പി​ഴ​യും. തു​റ​വു​ർ സ്വ​ദേ​ശി ആ​ഞ്ഞി​ലി​ക്കാ​പ്പ​ള്ളി കോ​ള​നി​യി​ൽ സാ​രം​ഗി (27) നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ്ര​തി​ക്ക്...

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിൽപ്പെട്ടു

0
ആലപ്പുഴ : എൻ കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.  മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്ക് ​ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ മകളുടെ...

സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നു: അഡ്വ. പി. സതീദേവി

0
ആലപ്പുഴ : സമൂഹത്തില്‍ സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മത്സ്യ സംസ്കരണ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ എരമല്ലൂര്‍ സെന്റ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news