Tuesday, May 14, 2024
spot_img

ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?

0
ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? ചേരുവകള്‍ : മാരിനേഷന് വേണ്ടത് ചിക്കന്‍ – 300 ഗ്രാംമഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍ഉപ്പ് – ആവശ്യത്തിന് ഗ്രേവി ഉണ്ടാക്കാന്‍...

രുചിയൊട്ടും കുറയാതെ മാംഗോ ജാം വീട്ടിലുണ്ടാക്കും

0
കടയിൽ നിന്ന് വാങ്ങുന്ന ജാമുകളിലെ പോലെ കെമിക്കലുകൾ ഇല്ലാതെ തന്നെ കിടിലം രുചിയിൽ ജാം തയ്യാറാക്കാം. അതുകൊണ്ടു തന്നെ കുട്ടികൾക്കും ഇത് വിശ്വസിച്ച് നൽകാൻ കഴിയും.ബ്രെഡിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ഈ ജാം കൂട്ടിക്കഴിക്കാം മൂന്ന് ചേരുവകൾ...

ഒരു കിടിലൻ ബിരിയാണി ചായ ഉണ്ടാക്കാം

0
ബിരിയാണിയുടെ അതെ രുചിയിൽ ബിരിയാണി ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യ സാധനങ്ങൾ: ലിറ്റർ വെള്ളം-1/2കറുവപ്പട്ട 2എണ്ണംതക്കോലം 1കുരുമുളക് 8എണ്ണംഏലക്ക 4എണ്ണംപെരുംജീരകം 1/2 ടീസ്പൂൺചായപ്പൊടി 1/2 ടീസ്പൂൺഓരോ ഗ്ലാസിനും –ഇഞ്ചി 1 വലിയ കഷ്ണംതേൻ...

ഉച്ചയ്ക്കുള്ള ചോറ് അധികം വന്നോ ? എങ്കില്‍ നല്ല രുചികരമായ കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ

0
രുചികരമായ കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ 1. ചോറ് -ഒരു കപ്പ് 2. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒന്ന് 3. സവാള – ഒന്ന് 4. പച്ചമുളക് – രണ്ടെണ്ണം 5. ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂണ്‍ 6. കറിവേപ്പില –...

ചോറിനൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം മുരിങ്ങയില മുട്ട തോരന്‍

0
ആവശ്യമായ സാധനങ്ങള്‍ മുരിങ്ങയില – ഒരു കപ്പ് മുട്ട – 3 എണ്ണം തേങ്ങ ചിരകയത് അര കപ്പ് വെളുത്തുള്ളി 3 അല്ലി ചെറിയ ഉള്ളി – 10 എണ്ണം പച്ച മുളക് – 3- 4എണ്ണം എണ്ണ – 2 ടേബിള്‍...

സ്വാദിഷ്ടമായ കൂ​വ​പ്പൊ​ടി ആ​പ്പി​ൾ മി​ൽ​ക്ക് ഷേ​ക്ക്

0
ആവശ്യമുള്ള സാധനങ്ങൾ •കൂ​വ​പ്പൊ​ടി: 3 ടേ​ബി​ൾ സ്പൂ​ൺ •വെ​ള്ളം: 1 ക​പ്പ് •പാ​ൽ: 1.5 ക​പ്പ് •ആ​പ്പി​ൾ: 1 •പ​ഞ്ച​സാ​ര/​തേ​ൻ: (ഇ​ഷ്ട​മു​ള്ള​ത് ഉ​പ​യോ​ഗി​ക്കാം) •ന​ട്‌​സ്: കു​റ​ച്ച് തയാറാക്കുന്ന വിധം കൂ​വ​പ്പൊ​ടി​യും വെ​ള്ള​വും ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത് ചെ​റി​യ തീ​യി​ൽ ഇ​ട്ട് തി​ള​പ്പി​ച്ച്‌ കു​റു​ക്കി എ​ടു​ത്തു ത​ണു​ക്കാ​ൻ...

വഴുതനങ്ങകൊണ്ടൊരു കിടിലന്‍ അച്ചാര്‍

0
 നല്ല കിടിലന്‍ രുചിയില്‍ വഴുതനങ്ങ കണ്ടൊരു ടേസ്റ്റി അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? വഴുതനങ്ങ അച്ചാര്‍ 1.വഴുതനങ്ങ – കാല്‍കിലോ, നീളത്തില്‍ ചെറുതായി അരിഞ്ഞത് 2.നല്ലെണ്ണ – ആവശ്യത്തിന് 3.കടുക് – ഒരു ചെറിയ സ്പൂണ്‍ ഉലുവ –...

മുട്ടയുടെ മഞ്ഞക്കരുവിന്റെ ഗുണങ്ങൾ അറിയാം

0
പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് മുട്ട. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ പലരും മഞ്ഞക്കുരു ഒഴിവാക്കാറുണ്ട്. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതിയാണ് പലരും മുട്ടയുടെ മഞ്ഞക്കരു കഴിക്കാതെയിരിക്കുന്നത്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരുവില്‍ വിവിധതരത്തിലുള്ള വിറ്റാമിനുകളും പോഷകങ്ങളും...

ലോകമെങ്ങും ഈസ്റ്റർ ആഘോഷമാക്കുമ്പോൾ നമ്മുടെ മേശയിലും രുചിസമൃദ്ധമായ ഈസ്റ്റർ വിരുന്ന് ഒരുക്കാം

0
ലോകമെങ്ങും ഈസ്റ്റർ ആഘോഷമാക്കുമ്പോൾ നമ്മുടെ മേശയിലും രുചിസമൃദ്ധമായ ഈസ്റ്റർ വിരുന്ന് ഒരുക്കാം. ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം. ചേരുവകൾ   കോഴിയിറച്ചി എല്ലില്ലാത്തത് - ½ kg വറ്റല്‍മുളക് - 12 എണ്ണം കടലമാവ് / കോണ്‍ഫ്ളോര്‍ - 6...

വളരെ സ്വാദോടെ വീട്ടിലൊരുക്കാവുന്ന ഒരു നാടൻ പലഹാരം

0
വളരെ സ്വാദോടെ വീട്ടിലൊരുക്കാവുന്ന നാടൻ പലഹാരമാണ് വട്ടയപ്പം, പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാം. ചേരുവകൾ അരിപ്പൊടി - 1 കപ്പ് (അപ്പം / ഇടിയപ്പം പൊടി) തേങ്ങ  - 1/2 കപ്പ് അരിപ്പൊടി - 1/4 കപ്പ് പഞ്ചസാര -...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news