Tuesday, May 14, 2024
spot_img

സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന

0
തിരുവനന്തപുരം : ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക്...

യൂറിക് ആസിഡ് ചികിത്സ

0
പൂജപ്പുര:രക്തത്തിലെ ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് ഉചിതമായ ആഹാരരീതിയും ജീവിതശൈലി നിർദ്ദേശവും നൽകുന്ന ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ നൽകുന്നു. 30നും 60നും മദ്ധ്യേ പ്രായമുള്ളവർക്ക് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ സ്വസ്ഥവ്യത്ത വിഭാഗം ഒപിയിൽ (ഒ.പി....

മധുരമൂറും ക്യാരറ്റ്‌പോള തയ്യാറാക്കിയാലോ?

0
ആവശ്യമായ സാധനങ്ങള്‍ കാരറ്റ് – 3 മുട്ട – 5 ഉണക്ക മുന്തിരി – 1 ടേബിള്‍സ്പൂണ്‍ അണ്ടിപ്പരിപ്പ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 5 ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി – 3 ടേബിള്‍സ്പൂണ്‍ ഏലക്ക – 4 ടേബിള്‍സ്പൂണ്‍ നെയ്യ് – 1...

സ്വാദിഷ്ടമായ കൂ​വ​പ്പൊ​ടി ആ​പ്പി​ൾ മി​ൽ​ക്ക് ഷേ​ക്ക്

0
ആവശ്യമുള്ള സാധനങ്ങൾ •കൂ​വ​പ്പൊ​ടി: 3 ടേ​ബി​ൾ സ്പൂ​ൺ •വെ​ള്ളം: 1 ക​പ്പ് •പാ​ൽ: 1.5 ക​പ്പ് •ആ​പ്പി​ൾ: 1 •പ​ഞ്ച​സാ​ര/​തേ​ൻ: (ഇ​ഷ്ട​മു​ള്ള​ത് ഉ​പ​യോ​ഗി​ക്കാം) •ന​ട്‌​സ്: കു​റ​ച്ച് തയാറാക്കുന്ന വിധം കൂ​വ​പ്പൊ​ടി​യും വെ​ള്ള​വും ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത് ചെ​റി​യ തീ​യി​ൽ ഇ​ട്ട് തി​ള​പ്പി​ച്ച്‌ കു​റു​ക്കി എ​ടു​ത്തു ത​ണു​ക്കാ​ൻ...

ലോകമെങ്ങും ഈസ്റ്റർ ആഘോഷമാക്കുമ്പോൾ നമ്മുടെ മേശയിലും രുചിസമൃദ്ധമായ ഈസ്റ്റർ വിരുന്ന് ഒരുക്കാം

0
ലോകമെങ്ങും ഈസ്റ്റർ ആഘോഷമാക്കുമ്പോൾ നമ്മുടെ മേശയിലും രുചിസമൃദ്ധമായ ഈസ്റ്റർ വിരുന്ന് ഒരുക്കാം. ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം. ചേരുവകൾ   കോഴിയിറച്ചി എല്ലില്ലാത്തത് - ½ kg വറ്റല്‍മുളക് - 12 എണ്ണം കടലമാവ് / കോണ്‍ഫ്ളോര്‍ - 6...

4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി ജി.ആർ അനിൽ

0
തിരുവനന്തപുരം :നിലവിലെ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇതുവരെ 99,182  മുൻഗണനാ കാർഡുകളും (പിങ്ക്) 3,29,679 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7616 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ...

നാവില്‍ കൊതിയൂറും വ്യത്യസ്ത രുചികള്‍ അറിയാം കുടുംബശ്രീ കഫേ പ്രീമിയം റസ്റ്ററന്റിലൂടെ

0
അങ്കമാലി:കുടുംബശ്രീ മേളകളിലൂടെ ജനപ്രിയമായ കുടുംബശ്രീയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം പ്രാദേശിക ഭഷ്യ വൈവിധ്യങ്ങളുടെയും സ്വാദ് അറിയാം കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകളിലൂടെ. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തിയാണ് കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റ്...

സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

0
തിരുവനന്തപുരം:സെർവർ  ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു. ഏഴു ജില്ലകളിൽ രാവിലെയും മറ്റ് ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ്...

ചൂടിൽ തണുപ്പേകാൻ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ പുഡ്ഡിംഗ്

0
എങ്ങനെ ഇളനീർ പുഡ്ഡിംഗ് ഉണ്ടാക്കാം എന്ന് നോക്കാം ആവശ്യ സാധനങ്ങൾ: പാൽ – 1 1/2 കപ്പ്‌കോൺഫ്ലോർ – 1/4 കപ്പ്‌പഞ്ചസാര – 3/4 അഥവാ കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ്‌ഇളനീർ (വെള്ള ഭാഗം )...

സി ടി സി ആർ ഐ യിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

0
തിരുവനന്തപുരം: 2024 ജനുവരി 27ജനറ്റിക് ഇമ്പ്രൂവിമെൻറ് ഓഫ് കാസ്സവ ത്രൂ ജീൻ എഡിറ്റിംഗ് ഫോർ മോഡിഫൈഡ് സ്റ്റാര്ച്  എന്ന പ്രോജെക്ടിലേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news